"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍ | അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍ | ||
പ്രദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിലവില്‍ LKG മുതല്‍ 4ാം ക്ലാസുവരെ 300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂര്‍ ,കിഴക്കോത്ത് ,കുരുവട്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. | പ്രദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിലവില്‍ LKG മുതല്‍ 4ാം ക്ലാസുവരെ 300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂര്‍ ,കിഴക്കോത്ത് ,കുരുവട്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. | ||