"വി.ജെ.ഓ.എം യു പി എസ്സ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 52: | വരി 52: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.55603|lon= 76.571494|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.ജെ.ഓ.എം യു പി എസ്സ് പുതുപ്പള്ളി | |
---|---|
വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി ഓ , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1939 |
വിവരങ്ങൾ | |
ഇമെയിൽ | vjomups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33454 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നിർമ്മല വർഗീസ്സ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുതുപ്പള്ളി നിവാസികളുടെ അഭിമാനമായിരുന്ന കരോട്ട് വള്ളക്കാലിൽ ഉമ്മച്ചന്റയും ഭാര്യ അച്ചാമ്മയുടെയും പരിശ്രമംകൊണ്ട് 1939 മുതൽ പെൺപള്ളിക്കൂടം ആയി ഈ സ്കൂൾ ആരംഭിച്ചു. 1969 മുതൽ സ്കൂളിൽ ആൺ കുട്ടികളെ കൂടി ചേർത്തു പഠിപ്പിച്ചു വരുന്നു.കുട്ടികളുടെ സമഗ്ര വികസനവും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് പുതുപ്പള്ളിയുടെ മണ്ണിൽ തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചമേകി.സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻപന്തിയിലെത്തിച്ച വിജഗാഥ ഈ വിദ്യാലയ ചരിത്രത്തിനുണ്ട്.പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ അത്താണിയാണ് വി.ജെ.ഓ.എം.യുപി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
നവീകരിച്ച ക്ലാസ്സ്മുറികൾ, വിശാലമായ കളിസ്ഥലം,ഗേൾസ് ഫ്രണ്ട്ലി ടോയ്ലെറ്റുകൾ,അടാപ്റ്റഡ് ടോയ്ലെറ്റുകൾ,ഭിന്നശേഷി സൗഹ്രദ വിദ്യാലയം,കിണർ കുടിവെള്ളം,ജലശുദ്ധീകരണി,സ്മാർട്ട് ക്ലാസ് റൂമുകൾ,ലൈബ്രററി,അടുക്കള,ഉച്ചഭക്ഷണശാല,സിക്ക് റൂം,ഫൂട്ട് ബോൾ ഗ്രൗണ്ട്,ബാസ്ക്കറ്റ് ബോൾ കോർട്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.