"ഡയറ്റ് ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
'''പരിസ്ഥിതി ക്ലബ്ബ്''' | |||
2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ പരിസ്ഥിതി ക്ലബ്ബ് മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപം, പ്രതിജ്ഞ, സന്ദേശം ., പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി..തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. മഴക്കാല രോഗങ്ങളും പരിഹാര മാർഗങ്ങ ളം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് പ്രവർത്തനം കുട്ടികൾക്ക് നൽകി ജൂലൈ 26 ന് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. | 2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ പരിസ്ഥിതി ക്ലബ്ബ് മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപം, പ്രതിജ്ഞ, സന്ദേശം ., പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി..തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. മഴക്കാല രോഗങ്ങളും പരിഹാര മാർഗങ്ങ ളം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് പ്രവർത്തനം കുട്ടികൾക്ക് നൽകി ജൂലൈ 26 ന് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. | ||
| വരി 18: | വരി 23: | ||
സ്കൂൾ തല മേള സംഘടിപ്പിക്കുകും അതിലെ വിജയികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.സബ് ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ ഓവറാൾ ഫസ്റ്റ് ലഭിച്ചു. | സ്കൂൾ തല മേള സംഘടിപ്പിക്കുകും അതിലെ വിജയികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.സബ് ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ ഓവറാൾ ഫസ്റ്റ് ലഭിച്ചു. | ||
[[പ്രമാണം:42366 lotion making.jpg|ലഘുചിത്രം|ലോഷൻ നിർമ്മാണം ]] | |||