"ഗവ ഹൈസ്കൂൾ കേരളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
വരി 204: വരി 204:
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം  
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം  


കൊല്ലം കൊട്ടാരക്കര റൂട്ടിൽ കേരളപുരത്ത് റോഡിന്റെ വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു. മാമൂടിനും കേരളപുരം ജംഗ്ഷനും ഇടയിൽ.  {{#multimaps: 8.938815698016604, 76.65423556136253| width=800px | zoom=16 }}
കൊല്ലം കൊട്ടാരക്കര റൂട്ടിൽ കേരളപുരത്ത് റോഡിന്റെ വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു. മാമൂടിനും കേരളപുരം ജംഗ്ഷനും ഇടയിൽ.  {{Slippymap|lat= 8.938815698016604|lon= 76.65423556136253|zoom=16|width=800|height=400|marker=yes}}
കേരളപുരം ഗവണ്മെന്റ് ഹൈസ്കൂ
കേരളപുരം ഗവണ്മെന്റ് ഹൈസ്കൂ
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:40, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ കേരളപുരം
വിലാസം
കേരളപുരം

ഗവ. ഹെെസ്ക്കൂൾ കേരളപുരം
,
ചന്ദനത്തോപ്പ് പി.ഒ.
,
691014
,
കൊല്ലം ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0474 2714434
ഇമെയിൽ41028kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41028 (സമേതം)
യുഡൈസ് കോഡ്32130900201
വിക്കിഡാറ്റQ105814045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ243
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ436
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത ജെ
പി.ടി.എ. പ്രസിഡണ്ട്ടി. എസ് മണിവർണൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽകുണ്ടറ ഉപജില്ലയിലെ കേരളപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പൊതു വിദ്യാലയമാണിത്.

ചരിത്രം

കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കേരളപുരം. 1937 ൽ കേരളപുരത്ത് വിദ്യയുടെ ഹരിശ്രീ കുറിച്ച സ്ഥാപനമാണ് കേരളപുരം ഗവണ്മെന്റ് ഹൈസ്കൂൾ.തുടർന്നു വായിക്കാം

ഭൗതികസൗകര്യങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ സുഗമവും കാര്യക്ഷമവുമാകാനാണ് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നത്.ഭൗതിക സൗകര്യങ്ങൾ ഒരുക്കുമ്പോൾ ഒരേ സമയം ഉപയോഗ്യവും ദീർഘകാലം നിലനിൽക്കുന്നതും ശാസ്ത്രീയവും നവീനവും അതിനെല്ലാം ഉപരി പരിസ്ഥിതി സൗഹർദ്ദപരവുമായിരിക്കണം.നമ്മുടെ വിദ്യാലയത്തിൽ മുൻപത്തെക്കാളും മികച്ച ഭൗതിക സാഹചര്യമാണ് നിലവിലുള്ളത്.ബാക്കി വായിക്കാം

പാഠ്യേതരപ്രവർത്തനങ്ങൾ

  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പ്രവേശനോത്സവം 2021-22
  • JRC
  • കൈത്താങ്ങ്
  • അസംബ്ലി
  • സ്കൂൾ മാഗസിൻ
  • അച്ചടക്ക സമിതി
  • സ്കൂൾ കൗൺസിലിങ്
  • സീഡ് ക്ലബ്ബ്
  • തനതു പ്രവർത്തനങ്ങൾ കൂടുതല് വായിക്കുക

ക്ലബ്

  • സയൻസ് ക്ലബ്‌
  • സോഷ്യൽ സയൻസ് ക്ലബ്ബ്‌
  • ഗണിത ക്ലബ്ബ്‌
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ശാസ്ത്രരംഗം 2021-22
  • പ്രവൃത്തി പരിചയ ക്ലബ്ബ്‌
  • ഹെൽത്ത്‌ ക്ലബ്
  • ഹിന്ദി ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • ശുചിത്വ ക്ലബ്‌. കൂടുതൽ വായിക്കുക

ചിത്രജാലകം

കേരളപുരം സ്കൂളിന്റെ പൊതുവായ പ്രവർത്തനങ്ങളുടെ വാർത്തകളും ചിത്രങ്ങളും കാണാം...വരൂ

സ്കൂളിലെ പ്രധാന അദ്ധ്യാപകർ

പേര് വർഷം
തിരുനല്ലൂർ കരുണാകരൻ
പി.സി. മാത്യു
ഏണസ്റ്റ് ലേബൻ
ജെ.ഡബ്ലിയു. സാമുവേൽ
കെ.എ. ഗൗരിക്കുട്ടി
അന്നമ്മ കുരുവിള
എ. മാലിനി
എ.പി. ശ്രീനിവാസൻ
സി. ജോസഫ്
സുധീഷ് നിക്കോളാസ്
ജെ. ഗോപിനാഥ്
ലളിത ജോൺ
വൽസ ജോർജ്
സുധീഷ് നിക്കോളാസ്
മോളിൻ ഫെർണാണ്ടസ്
ലീല.ബി
ലീന കുമാരി
ശ്രീലത.ജെ

അധ്യാപകർ

2021-22 പ്രീ- പ്രൈമറി മുതൽ ഹൈസ്കൂൾ വിഭാഗങ്ങളിലായി നമ്മുടെ സ്കൂളിൽ 22അധ്യാപകർ സേവനം അനുഷ്ഠിക്കുന്നുണ്ട്..ഇതുവഴി വരിക

നേട്ടങ്ങൾ

ഇതുവഴി വരിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മജീഷ്യൻ ആർ.സി.ബോസ്,

ഡോ.മണികണ്ഠൻ,

മാമൂട് ലത്തീഫ്,

മണിവർണൻ കേരളപുരം,

വിനോദ് അമ്മവീട്

ഘനി. എസ്. കലാം

ശ്രീ കുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം

കൊല്ലം കൊട്ടാരക്കര റൂട്ടിൽ കേരളപുരത്ത് റോഡിന്റെ വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു. മാമൂടിനും കേരളപുരം ജംഗ്ഷനും ഇടയിൽ. 

Map

കേരളപുരം ഗവണ്മെന്റ് ഹൈസ്കൂ

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_കേരളപുരം&oldid=2538342" എന്ന താളിൽനിന്ന് ശേഖരിച്ചത്