"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (photo) |
(histhry) |
||
വരി 41: | വരി 41: | ||
'''''''''തിരുവനന്തപുരം നഗരത്തിന്റെ തിരക്കില് നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' '''വിളവൂര്‍ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍''' ''''''''സെക്കണ്ടറി സ്കൂള്‍'''. മൂക്കുന്നിമലയുടെ താഴ്വാരത്തില് പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം 1890-ല്‍ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''''' | '''''''''തിരുവനന്തപുരം നഗരത്തിന്റെ തിരക്കില് നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' '''വിളവൂര്‍ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍''' ''''''''സെക്കണ്ടറി സ്കൂള്‍'''. മൂക്കുന്നിമലയുടെ താഴ്വാരത്തില് പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം 1890-ല്‍ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''''' | ||
''' | ''' | ||
== '''''ചരിത്രം''''' == | == '''''ചരിത്രം''''' =='''1890ൽ ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.2006-07 വര്ഷത്തില് 5-ാം സ്ററാന്റേര്ഡില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള് ആരംഭിച്ചു.2015ൽ പി.റ്റി. എ യുടെ നേതൃത്യത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു.സയൻസ ,കോമേഴ്‌സ് എന്നി '''രണ്ടു ബാച്ചുകൾ .ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗത്തിലായി അറുനൂറ്റിഅൻപതോളം വിദ്യർത്ഥികൾ .ഓരോ വർഷവും വിജയ ശതമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ്.സജീവവും സര്ഗാത്മകവുമായ പി. റ്റി. എ.പ്രശാന്ത സുന്ദരമായ വിദ്യാലയാന്തരീക്ഷം.''''''''''' | ||
== '''ഭൗതികസൗകര്യങ്ങള്‍''' == | == '''ഭൗതികസൗകര്യങ്ങള്‍''' == |
22:28, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ | |
---|---|
വിലാസം | |
മലയം. തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗളീഷ് |
അവസാനം തിരുത്തിയത് | |
13-01-2017 | 44023 |
''''തിരുവനന്തപുരം നഗരത്തിന്റെ തിരക്കില് നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വിളവൂര്‍ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍' '''സെക്കണ്ടറി സ്കൂള്‍. മൂക്കുന്നിമലയുടെ താഴ്വാരത്തില് പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം 1890-ല്‍ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'
== ചരിത്രം =='1890ൽ ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.2006-07 വര്ഷത്തില് 5-ാം സ്ററാന്റേര്ഡില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള് ആരംഭിച്ചു.2015ൽ പി.റ്റി. എ യുടെ നേതൃത്യത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു.സയൻസ ,കോമേഴ്‌സ് എന്നി രണ്ടു ബാച്ചുകൾ .ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗത്തിലായി അറുനൂറ്റിഅൻപതോളം വിദ്യർത്ഥികൾ .ഓരോ വർഷവും വിജയ ശതമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ്.സജീവവും സര്ഗാത്മകവുമായ പി. റ്റി. എ.പ്രശാന്ത സുന്ദരമായ വിദ്യാലയാന്തരീക്ഷം.''''''
ഭൗതികസൗകര്യങ്ങള്‍
രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു.അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്‌ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു .
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==സബ് ജില്ലാതലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പങ്കാളിത്തം.
- കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട് .ജില്ലാതലത്തിലു സംസ്ഥാന തലത്തിലും ദേശീയതലത്തിലും ഈ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
- പെൺകുട്ടികൾക്കായി തൈക്കോണ്ട , കരാട്ടെ പോലെയുള്ള പരിശീലനങ്ങളും നൽകി വരുന്നു.
- വിവിധ ക്ലബുകൾ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു.
- ക്ലാസ് മാഗസിന്‍,ചുമർ പത്രികകൾ ,പോസ്റ്ററുകൾ തുടങ്ങിയവ എല്ലാ ക്ളാസ്സിലിമുണ്ട്
- വളരെ നല്ല നിലയില് പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.മാത്‍സ് ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് തുടങ്ങിയവ കൂടാതെ ഹെൽത് ,ഏകകോ ,ഐറ്റി ,ഊർജ ,കാർഷികം,ജലം എന്നീ ക്ലബുകളും പ്രവർത്തിക്കുന്നു.
പ്രവർത്തനങ്ങൾ'
മുന്‍ സാരഥികള്‍'കട്ടികൂട്ടിയ എഴുത്ത്'
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സാവിത്രി അമ്മ ,ലീല കുമാരി ,ഫിലോമിന ,ശരത് ചന്ദ്രൻ,രമണി ,ശ്രീകുമാർ ,സ്റ്റീഫൻ ,ഗീത പദമം,വത്സല കുമാരി
== 'അദ്ധ്യാപകർ' ഗീതാകുമാരി പി ജെ - സീനിയർ അസിസ്റ്റന്റ് , ബിന്ദുകൃഷ്ണ സി , ഗീതാകൃഷ്ണൻ, ഡാനിയേൽ എഛ് നായകം, ജയമംഗള ജെ ജെ , സുധർമകുമാരി എസ എസ, സിലിന ബിബിൻ , പ്രസന്ന കുമാരി ==
വഴികാട്ടി
{{#multimaps: 8.4693243, 76.9967971| width=800px | zoom=16 }} |
- NH 47-ല് നിന്ന് 5കി.മീ.അകലെ പാപ്പനംകോട്-മലയിന്കീഴ്
റോഡില്‍ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയില് വേ സേ്ററഷനില് നിന്ന് 12കി.മീ.അകലം
|}