"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 119: | വരി 119: | ||
== '''നല്ലപാഠം പദ്ധതി''' == | == '''നല്ലപാഠം പദ്ധതി''' == | ||
[[പ്രമാണം:44066nallapadam.jpg|thumb|]] | |||
''' 28.7.2015 മുതല്‍ ഈ സ്കൂളില്‍ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു. | ''' 28.7.2015 മുതല്‍ ഈ സ്കൂളില്‍ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു. | ||
'''ഓണത്തോടനുബന്ധിച്ച് <big>''പൊന്നോണം നന്മയോണം''</big> എന്ന പേരില്‍ അംഗന്‍വാടി കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാര്‍ക്ക് ബാഗ് ,പാത്രം,മിഠായി , എന്നിവ നല്‍കികൊണ്ടാണ് അവരെ സ്വീകരിച്ചത്''' | '''ഓണത്തോടനുബന്ധിച്ച് <big>''പൊന്നോണം നന്മയോണം''</big> എന്ന പേരില്‍ അംഗന്‍വാടി കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാര്‍ക്ക് ബാഗ് ,പാത്രം,മിഠായി , എന്നിവ നല്‍കികൊണ്ടാണ് അവരെ സ്വീകരിച്ചത്''' | ||