ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rojesh John (സംവാദം | സംഭാവനകൾ)
No edit summary
Rojesh John (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
== '''ചരിത്രം''' ==
== '''ചരിത്രം''' ==

കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർമ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം 8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു ഇവിടെ അദ്ധ്യപകർക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ക്ലാസ് റൂമുകൾ, ഡോർമറ്ററി തുടങ്ങിയ സൌകര്യങ്ങളുമുണ്ട്. 2005 മുതൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റെ റീജിയണൽ റിസോഴ്സ് സെന്റർ, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു. എറണാകുളം ജില്ലയിൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റ് ജില്ലാ തല ഓഫീസ് ഇവിടൊണ് പ്രവർത്തിക്കുന്നത്. കൂടാതെ  പരിശീലന കേന്ദ്രം രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഡോർമെറ്ററി എന്നിവ ഈ സ്ഥാപനത്തിലുണ്ട്.
കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർമ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം 8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഇവിടെ അദ്ധ്യപകർക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ഡോർമറ്ററി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 2005 മുതൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റെ റീജിയണൽ റിസോഴ്സ് സെന്റർ, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു.

=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==

21:55, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

കൈറ്റ് എറണാകുളം
അവസാനം തിരുത്തിയത്
07-02-2024Rojesh John

ഓഫീസ് ഭാരവാഹികൾ

  1. സ്വപ്‌ന ജെ നായർ - ജില്ലാ കോർഡിനേറ്റർ
  2. അജി ജോൺ - മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ
  3. എൽബി ടി എ - മാസ്റ്റർ ട്രെയിനർ
  4. മൈക്കിൾ ആൻജെലോ എം എ - മാസ്റ്റർ ട്രെയിനർ
  5. രാജേഷ്‌ ടി ജി - മാസ്റ്റർ ട്രെയിനർ
  6. ഉണ്ണി കെ ജി - മാസ്റ്റർ ട്രെയിനർ
  7. ദേവരാജൻ ജി - മാസ്റ്റർ ട്രെയിനർ
  8. സിജോ ചാക്കോ - മാസ്റ്റർ ട്രെയിനർ
  9. റസീന പി സി - മാസ്റ്റർ ട്രെയിനർ
  10. അജീഷ് കെ സ് - മാസ്റ്റർ ട്രെയിനർ
  11. ദീപ - മാസ്റ്റർ ട്രെയിനർ
  12. മനീഷ് മോഹൻ - മാസ്റ്റർ ട്രെയിനർ
  13. നിക്സൺ ഡികോത്താ - മാസ്റ്റർ ട്രെയിനർ
  14. റോജേഷ് ജോൺ - മാസ്റ്റർ ട്രെയിനർ
  15. ബിന്ധു സി എ - ഓഫീസ് അസിസ്റ്റന്റ്
  16. അഭിജിത് - ടെക്‌നിക്കൽ അസിസ്റ്റന്റ്
  17. നിധീഷ് - ടെക്‌നിക്കൽ അസിസ്റ്റന്റ്

ചരിത്രം

കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർമ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം 8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഇവിടെ അദ്ധ്യപകർക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ഡോർമറ്ററി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 2005 മുതൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റെ റീജിയണൽ റിസോഴ്സ് സെന്റർ, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതിക സൗകര്യങ്ങൾ

മുൻ ജില്ലാ കോർഡിനേറ്റർമാർ

പരിശീലനങ്ങൾ

ചിത്രശാല

വഴികാട്ടി

കൈറ്റ് എറണാകുളം ഓഫീസിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം സൗത്ത് റെയിൽവേ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കി.മി. അകലം.
  • ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്നും 600 മി. അകലം.

{{#multimaps:10.014008064677785, 76.30025958593686|zoom=24}}

"https://schoolwiki.in/index.php?title=കൈറ്റ്_എറണാകുളം&oldid=2086458" എന്ന താളിൽനിന്ന് ശേഖരിച്ചത്