"ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര (മൂലരൂപം കാണുക)
16:22, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 54: | വരി 54: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
സ്കൗട്ട് & ഗൈഡ്സ്. | സ്കൗട്ട് & ഗൈഡ്സ്. | ||
സ്കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് . | |||
ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ | |||
മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുക . | |||
അർഹമായ അംഗീകാരം നേടിയെടുക്കൽ . | |||
മത്സര ബുദ്ധി . | |||
വെല്ലുവിളികൾ ഏറ്റെടുക്കൽ. | |||
നല്ല ആരോഗ്യവും ഉപയോഗ യോഗ്യതയുമുള്ള ഒരാളായി തീരുക . | |||
സ്വാശ്രയ ശീലം | |||
തന്റെ കഴിവുകൾ / പരിമിതികൾ തിരിച്ചറിയുക. | |||
നിരീക്ഷണ പാടവം അഭിവൃദ്ധിപ്പെടുത്തുക. | |||
പ്രകൃതിയെ തിരിച്ചറിയുക. | |||
പൗരബോധം വളർത്തുക. | |||
ഉത്തരവാദിത്വ ബോധം വളർത്തുക. | |||
കൃത്യനിഷ്ട , സത്യസന്ധ്യത . | |||
ദേശീയോഗ്രന്ഥത വളർത്തുക തുടങ്ങിയവയാണ് | |||
സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ | |||
സ്കൗട്ട് ആൻഡ് ഗൈഡ് പ്രതിജ്ഞ - നിയമം ഇവയെ മനസിലാക്കുക. | |||
ബാഡ്ജ് പദ്ധതി . | |||
കളികൾ | |||
പ്രകൃതി വിജ്ഞാന വിദ്യ | |||
പയനിയറിങ് | |||
പ്രഥമ ശുശ്രൂഷ | |||
സിഗ്നലിങ് | |||
അനുമാനം | |||
സാമൂഹ്യ സേവനവും വികസന പ്രവർത്തനങ്ങളും | |||
ക്യാമ്പിംഗ് | |||
ഹൈക്ക് | |||
ക്യാമ്പ് ഫെയർ | |||
നിരീക്ഷണവും നിഗമനവും | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |