ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം (മൂലരൂപം കാണുക)
13:00, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
{{prettyurl| Govt. H. A. L. P. S. Vizhinjam}} | {{prettyurl| Govt. H. A. L. P. S. Vizhinjam}} | ||
[[പ്രമാണം:44223 school gate.jpg|ലഘുചിത്രം|'''''വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ. പി സ്കൂളിന്റെ കവാടം''''']] | |||
'''''കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി സ്കൂലാണിത്. തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ഹാർബറിലാണ് ([[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ....)'''''{{Infobox School | '''''കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി സ്കൂലാണിത്. തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ഹാർബറിലാണ് ([[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ....)'''''{{Infobox School | ||
|സ്ഥലപ്പേര്=വിഴിഞ്ഞം | |സ്ഥലപ്പേര്=വിഴിഞ്ഞം | ||
വരി 131: | വരി 131: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ സ്കൂളിൽ പഠിച്ച ശേഷം വളരെ വലിയ മികവ് തെളിയിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രശസ്തരായവർ ഇല്ലായെന്ന് പറയാം.ഈ നാടിന്റെ പ്രത്യേകമായ സാഹചര്യം കാരണം ഉയർന്ന നേട്ടങ്ങളും പഠനവും നടത്തിയവരോ ,അത്തരം കാര്യങ്ങൾക്ക് ദിശാബോധം നൽകിയവരോ ഉണ്ടായിട്ടില്ല.എങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരായിരുന്നു സുധീർ ഖാൻ, നിസാ ബീവി,നിസാമുദ്ദീൻ തുടങ്ങിയവരെല്ലാം ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. പുരുഷൻമാർ മത്സ്യബന്ധനവുമായി മാത്രം ജീവിതം കഴിച്ചു കൂട്ടാൻ ശ്രദ്ധിക്കുന്നത് കൊണ്ട് ഉന്നത പഠനങ്ങളിലേക്ക് ഇറങ്ങി തിരിക്കാറില്ല. സ്ത്രീകളാവട്ടെ ഹയർസെക്കൻഡറി പഠനങ്ങൾക്ക് പുറത്തേക്ക് യാത്ര തിരിക്കാൻ മടികാണിക്കുന്നകൊണ്ടും ഉന്നതമായ നേട്ടങ്ങൾ നേടിയവരും അവരുടെ കൂട്ടത്തിൽ ഇല്ലാതെയായി.എങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉന്നത പഠനരംഗത്തേക്ക് പലരും കടന്ന് വരുന്നത് ആശാവഹമാണ്. | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
<u><big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big></u> | <u><big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big></u> |