"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 5: വരി 5:


സബ്ജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗം ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ വൈഷ്ണവ് നായർ സെക്കൻഡും എ ഗ്രേഡും കരസ്ഥമാക്കി.
സബ്ജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗം ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ വൈഷ്ണവ് നായർ സെക്കൻഡും എ ഗ്രേഡും കരസ്ഥമാക്കി.
യു പി വിഭാഗം കുട്ടികളുടെ ഗണിത പഠനശേഷി പരിപോഷിപ്പിക്കുന്നതിനായി രാഷ്ട്രീയ ആവിഷ്ക്കാർ അഫിയാന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ഗണിത പഠന ശാക്തീകരണ പരിപാടിയായ മേൻമ ജനുവരി ഫെബ്രുവരി മാസങ്ങളിലെ പാഠഭാഗങ്ങളിലെ പഠന ഉദ്ദേശ്യങ്ങൾ എല്ലാ കുട്ടികൾക്കും നേടുന്നതിനുള്ള ഒരു പ്രവർത്തന പാക്കേജ് ആണ്  ഈ പരിപാടിയുടെ ഭാഗമായി രൂപീകരിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജിച്ച നേട്ടങ്ങൾ പ്രകടിപ്പിക്കാൻ സ്കൂൾതലത്തിൽ ഗണിത പഠനോത്സവം നടത്തുകയുണ്ടായി.
ആറാം ക്ലാസ് വിദ്യാർത്ഥികൾ ഗണിത. പഠനോത്സവവുമായി ബന്ധപ്പെട്ട് ഗണിത നിഘണ്ടു തയ്യാറാക്കുകയുണ്ടായി.


=== സ്കൂൾ തല മേളയിൽ മികവുറ്റ പ്രവർത്തനങ്ങൾ ===
=== സ്കൂൾ തല മേളയിൽ മികവുറ്റ പ്രവർത്തനങ്ങൾ ===
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100451" എന്ന താളിൽനിന്ന് ശേഖരിച്ചത്