"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
26439gupskeechery (സംവാദം | സംഭാവനകൾ)
വരി 128: വരി 128:
== '''റിപ്പബ്ലിക്ക് ദിനം''' '''(ജനുവരി 26 )''' ==
== '''റിപ്പബ്ലിക്ക് ദിനം''' '''(ജനുവരി 26 )''' ==
1950ൽ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം.  നാം എല്ലാ വർഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ നിയമസംഹിതയാണ് ഭരണഘടന.  395 ആർട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യൻ അസംബ്ലി 1950ൽ അംഗീകരിച്ചത്.റിപ്പബ്ളിക് ദിനം രാജ്യമൊട്ടാകെ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകൾ അന്ന് ദേശീയത എന്ന ഒറ്റനൂലിൽ ഒന്നിച്ചു കോർത്തെടുക്കുന്ന മുത്തുകൾ പോലെ ചേരുന്നു. വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂർവ്വികരുടെ ത്യാഗത്തേയും സമർപ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓർമ്മിക്കാനും ആഘോഷിക്കാനും ഈ ദിവസം നമ്മെ ഒരുമിച്ച് ചേർക്കുന്നു.  

            ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം സ്കൂൾ അങ്കണത്തിൽ വളരെ സമുചിതമായി ആഘോഷിച്ചു . സ്കൂൾ പി ടി  എ പ്രസിഡന്റ് നിസാർ കെ ഇ പതാക ഉയർത്തി . അധ്യാപകൻ ജോബി ജോൺ റിപ്പബ്ലിൿ ദിനം സന്ദേശം നൽകി .
            ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം സ്കൂൾ അങ്കണത്തിൽ വളരെ സമുചിതമായി ആഘോഷിച്ചു . സ്കൂൾ പി ടി  എ പ്രസിഡന്റ് നിസാർ കെ ഇ പതാക ഉയർത്തി . അധ്യാപകൻ ജോബി ജോൺ റിപ്പബ്ലിക്ക്  ദിനം സന്ദേശം നൽകി .
 
== '''സയൻസ് ഫെസ്റ്റ്'''   '''(ജനുവരി 29 )''' ==
വിദ്യാർത്ഥികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള ആഭിമുഖ്യo വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ള ഒരു  തലമുറയെ സൃഷ്ടിക്കുന്നതിനും കുട്ടികൾ ആർജിച്ച അറിവ് സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം 2023 -2024  രാഷ്ട്രീയ ആവിഷ്‌കാർ അഭിയാന്റെ ഭാഗമായി ആവിഷ്കരിച്ച മികച്ച പ്രവർത്തനങ്ങളായിരുന്നു സയൻസ് ഫെസ്റ്റ് .സയൻസ് ഫെസ്റ്റ്  ക്ലാസ് തലം  22 -ആം തിയതി തിങ്കളാഴ്ച  നടത്തുകയും ലെൻസ് ക്വിസ് ക്ലാസ് തലം 24 -ആം തിയതിയും സയൻസ് ഫെസ്റ്റ് സ്കൂൾ തലം 29 -ആം തിയതിയും നടന്നു .