"ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(main)
No edit summary
വരി 19: വരി 19:
| ഉപ ജില്ല=കോട്ടയം വെസ്റ്റ്
| ഉപ ജില്ല=കോട്ടയം വെസ്റ്റ്
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍ സ്കൂള്‍
| പഠന വിഭാഗങ്ങള്‍1= എല്‍. പി.  
| പഠന വിഭാഗങ്ങള്‍1= എല്‍. പി.  
| പഠന വിഭാഗങ്ങള്‍2= യു.പി.
| പഠന വിഭാഗങ്ങള്‍2= യു.പി.
വരി 34: വരി 34:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രത്തിലൂടെ ==
കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവര്‍ച്ചനവും ലക്ഷ്യമാക്കി 1962-ല്‍‌ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ് ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം. കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു വിദ്യാലയം സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുവാന്‍ കഴിഞ്ഞുവെന്നത് പ്രശംസാര്‍ഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങള്‍ക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ അകക്കണ്ണുകള്‍ക്ക് അറിവിന്‍റെ വെളിച്ചം പകരാന്‍ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

15:00, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ
വിലാസം
ഒളശ്ശ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201750026

ചരിത്രത്തിലൂടെ