"പള്ളിപ്രം യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പള്ളിപ്രം | പള്ളിപ്രം | ||
[[പ്രമാണം:13377 Lionsclubgift.jpg|thumb|Lionsclubshuttlebat]] | [[പ്രമാണം:13377 Lionsclubgift.jpg|thumb|Lionsclubshuttlebat]] | ||
[[പ്രമാണം:13377 school assembly.jpg|thumb| | [[പ്രമാണം:13377 school assembly.jpg|thumb|palliprom u.p school assembly]] | ||
[[പ്രമാണം:13377 k.G.Section.jpg|thumb|K.G.Section]] | [[പ്രമാണം:13377 k.G.Section.jpg|thumb|K.G.Section]] | ||
[[പ്രമാണം:13377 school playground.jpg|thumb|playground]] | [[പ്രമാണം:13377 school playground.jpg|thumb|playground]] |
09:12, 21 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പള്ളിപ്രം
കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷനിൽ ചേലോറ സോണൽ പരിധിയിലാണ് പള്ളിപ്രം പ്രദേശം .
ഭൂമിശാസ്ത്രം
കുന്നും വയലും പുഴയും പള്ളിപ്രം പ്രദേശത്തിന്റെ പ്രത്യേകതയാണ് .
പടിഞ്ഞാറ് കക്കാട് പുഴ മുതൽ വടക്കുഭാഗം കടാങ്കോടും വാരവും കിഴക്കുഭാഗം വാരം സെന്ററും തെക്ക് മുണ്ടയാട് - കക്കാട് റോഡും
അതിർത്തിയായി വരുന്ന പ്രദേശമാണ് പള്ളിപ്രം.കക്കാട് പുഴയിൽ നിന്ന് ചെങ്കുത്തായി ഉയർന്നു നിൽക്കുന്ന കുന്നിന്റെ മുകളിലാണ് ഈ പ്രദേശം.
തെക്കുഭാഗം അതിരകം വയലും, വടക്കുഭാഗം കടാങ്കോടും, പടിഞ്ഞാറ് കക്കാട് പുഴയും, കിഴക്ക് മുണ്ടയാടും വരെ ഉയർന്നു നിൽക്കുന്ന
വലിയ കുന്നാണ് പള്ളിപ്രം.
പൊതുസ്ഥാപനങ്ങൾ
- അംഗനവാടികൾ
- പള്ളിപ്രം യു . പി . സ്കൂൾ
- അംഗനവാടികൾ
- ഹോമിയോ ഡിസ്പൻസറി
- ലൈബ്രറി
ശ്രദ്ധേയരായ വ്യക്തികൾ
പള്ളിപ്രം ബാലൻ , മുകുന്ദൻ വൈദ്യർ , കരുണാകരൻ വൈദ്യർ ,
ആരാധനാലയങ്ങൾ
പള്ളികൾ , കാവ് .