"എൽ എഫ് യു പി എസ് മാനന്തവാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:Mananthavy using HotCat |
(ചെ.) removed Category:Mananthavy using HotCat റ്റാഗ്: Manual revert |
||
| വരി 6: | വരി 6: | ||
[[വർഗ്ഗം:15462-Ente Gramam]] | [[വർഗ്ഗം:15462-Ente Gramam]] | ||
'''സ്ഥലനാമ ചരിത്രം''' | '''സ്ഥലനാമ ചരിത്രം''' | ||
വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചെമ്പിൽ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിൻ്റെ അടിഭാഗത്തു കാണുന്ന കർണ്ണാടക ലിപിയിലുള്ള ശാസനത്തിൽ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമർശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയർത്തികാണിക്കപ്പെടുന്നു. ജൈനമതത്തിൻ്റെ സ്വാധീനം വെളിവാക്കുന്നതാണ് ഒണ്ടയങ്ങാടി, പയ്യമ്പള്ളി, ഊർപ്പള്ളി എന്നീ സ്ഥലനാമങ്ങൾ, ആദിവാസി വിഭാഗങ്ങൾക്കിടയിൽ മാന്തൊടി എന്ന പേരിലാണ് ഈ സ്ഥലം പരാമർശിക്കപ്പെടുന്നത്. പഴശ്ശിയുടെ കാലഘട്ടത്തിൽ ഇളംകൂർ നാട്ടിലുൾപ്പെട്ടതായിരുന്നു വേമോം എന്നറിയപ്പെട്ടിരുന്ന മാനന്തവാടി. ബ്രിട്ടീഷുകാരുടെ കാലത്ത് മാനൻടോഡി എന്നും വയനാട് ബസാർ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. മഹോദയപുരരാജാക്കന്മാരുടെ പതനത്തിനുശേഷം നഗരമായി തീർന്ന തിരച്ചുലരിയുടെയും, മുത്തുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പുത്തനങ്ങാടിയുടെയും ഇടയ്ക്ക് ഉയർന്നു വന്നതാകാം ഈ ഹൌസെങ്കാടി അഥവാ പുതിയങ്ങാടി. അടുത്തകാലഘട്ടങ്ങളിൽ മാനന്തവാടി ചെട്ടിത്തെരുവായും എരുമത്തെരുവായും അഞ്ചാം പീടികയായും അറിയപ്പെടുന്നു. മാനന്തവാടിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പാണ്ടിക്കടവ്.കാവേരി നദിയുടെ ഭാഗമായ കബനി നദി പാണ്ടിക്കടവിലൂടെ ഒഴുകുന്നു.വാണക്കൂടികുന്ന് പാണ്ടിക്കടവിലെ ഉയർന്ന മനോഹരമായ ഒരു സ്ഥലമാണ്. | വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചെമ്പിൽ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിൻ്റെ അടിഭാഗത്തു കാണുന്ന കർണ്ണാടക ലിപിയിലുള്ള ശാസനത്തിൽ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമർശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയർത്തികാണിക്കപ്പെടുന്നു. ജൈനമതത്തിൻ്റെ സ്വാധീനം വെളിവാക്കുന്നതാണ് ഒണ്ടയങ്ങാടി, പയ്യമ്പള്ളി, ഊർപ്പള്ളി എന്നീ സ്ഥലനാമങ്ങൾ, ആദിവാസി വിഭാഗങ്ങൾക്കിടയിൽ മാന്തൊടി എന്ന പേരിലാണ് ഈ സ്ഥലം പരാമർശിക്കപ്പെടുന്നത്. പഴശ്ശിയുടെ കാലഘട്ടത്തിൽ ഇളംകൂർ നാട്ടിലുൾപ്പെട്ടതായിരുന്നു വേമോം എന്നറിയപ്പെട്ടിരുന്ന മാനന്തവാടി. ബ്രിട്ടീഷുകാരുടെ കാലത്ത് മാനൻടോഡി എന്നും വയനാട് ബസാർ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. മഹോദയപുരരാജാക്കന്മാരുടെ പതനത്തിനുശേഷം നഗരമായി തീർന്ന തിരച്ചുലരിയുടെയും, മുത്തുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പുത്തനങ്ങാടിയുടെയും ഇടയ്ക്ക് ഉയർന്നു വന്നതാകാം ഈ ഹൌസെങ്കാടി അഥവാ പുതിയങ്ങാടി. അടുത്തകാലഘട്ടങ്ങളിൽ മാനന്തവാടി ചെട്ടിത്തെരുവായും എരുമത്തെരുവായും അഞ്ചാം പീടികയായും അറിയപ്പെടുന്നു. മാനന്തവാടിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പാണ്ടിക്കടവ്.കാവേരി നദിയുടെ ഭാഗമായ കബനി നദി പാണ്ടിക്കടവിലൂടെ ഒഴുകുന്നു.വാണക്കൂടികുന്ന് പാണ്ടിക്കടവിലെ ഉയർന്ന മനോഹരമായ ഒരു സ്ഥലമാണ്. | ||