"സെൻറ്‍ റീത്താസ് എൽ പി എസ് മുടിക്കരായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

പൂർവികരുടെ  തൊഴിലിനെ  ഓർമപ്പെടുത്തും വിധം അങ്ങും ഇങ്ങും  പച്ചപരവതാനി വിരിച്ചു വിളഞ്ഞു നിൽക്കുന്ന നെൽപാsങ്ങൾ. വികസനത്തിന്റെ പാതയിലേക്ക് ചുവടുവച്ചു തുടങ്ങിയെന്നു വിളിച്ചോതുന്ന ഗതാഗത മാർഗങ്ങളും കെട്ടിട സമുചയങ്ങളും.

തിരക്കേറിയ കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുവാനുള്ള പ്രവേശന കവാടമായി പെരുമ്പാവൂരും, ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലവും അക്ഷര നഗരിയിലേക്ക്  പ്രവേശിക്കുവാനുള്ള മുവാറ്റുപുഴയും  ഒത്തുചേർന്ന് ഈ ഗ്രാമത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073677" എന്ന താളിൽനിന്ന് ശേഖരിച്ചത്