"ജി യു പി എസ് നന്ദിപുലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
JENCY JOSE (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) added Category:എന്റെ ഗ്രാമം using HotCat |
||
| വരി 20: | വരി 20: | ||
* കെ.പി .നന്ദിപുലം (ഓട്ടംതുള്ളൽ കലാകാര൯) | * കെ.പി .നന്ദിപുലം (ഓട്ടംതുള്ളൽ കലാകാര൯) | ||
* വി.ആർ. ആലോക് | * വി.ആർ. ആലോക് | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] | |||
10:41, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നന്ദിപുലം, കൊടകര
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ വരന്തരപ്പിള്ളി പച്ജായത്തിലെ ഗ്രാമമാണ് നന്ദിപുലം.ഈ ഗ്രാമത്തിലെ ജനങ്ങളുടെ ഹൃദയവിശാലതയ്ക്കും
കൂറിനും കിട്ടിയ അംഗീകാരമാണ് ഈ ഗ്രാമത്തിനു ലഭിച്ച നന്ദിപുലം എന്ന പേരു തന്നെ.
ദേശീയപാതയിലെ കൊടകരയിൽ അഞ്ജര കിലോമീററർ ഉള്ളിലേക്ക് നീങ്ങി സ്ഥിതി ചെയുന്ന ഗ്രാമമാണ് നന്ദിപുലം.കാർഷികഗ്രാമമാണ് നന്ദിപുലം.
കുറുമാലിപ്പുഴയാണ് ഈ ഗ്രാമത്തി൯െറ പ്രധാന ജലസോത്രസ്സ്.
പൊതുസ്ഥാപനങ്ങൾ
- ജി യു പി എസ് നന്ദിപുലം
- നവോദയ ഗ്രനഥശാല
- കൃഷിഭവ൯
- വില്ലേജ് ഓഫീസ്
- പോസ്ററ് ഓഫീസ്
പ്രശസ്തരായ ൮ക്തികൾ
- കെ.പി .നന്ദിപുലം (ഓട്ടംതുള്ളൽ കലാകാര൯)
- വി.ആർ. ആലോക്