"എ.എം.എൽ.പി.എസ്. മുണ്ടക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 2: | വരി 2: | ||
[[പ്രമാണം:18207 MUNDAKKULAM TOWN.jpg|thumb|മുണ്ടക്കുളം അങ്ങാടി ]] | [[പ്രമാണം:18207 MUNDAKKULAM TOWN.jpg|thumb|മുണ്ടക്കുളം അങ്ങാടി ]] | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം. | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം. | ||
സ്കൂളിന്റെ ചരിത്രം | |||
കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ മുണ്ടക്കുളം എന്ന ഗ്രാമത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന എ എം എൽ പി സ്കൂൾ 1941ലാണ് സ്കൂൾ സ്ഥാപിതമാകുന്നത് .ഓത്തുപള്ളിയായിട്ടായിരുന്നു ഇതിന്റെ തുടക്കം . വിദ്യാഭ്യാസ മേഖലയിൽ വളരെ പിന്നിലായിരുന്ന നമ്മുടെ നാടിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഭൗതികവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു .ഇന്ന് അക്കാഡമിക് മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് .കലാ കായിക ശാസ്‌ത്ര രംഗത്തും മികവുകൾ പുലർത്താൻ സാധിച്ചിട്ടുണ്ട് . | |||
20:12, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുണ്ടക്കുളം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം.
സ്കൂളിന്റെ ചരിത്രം
കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ മുണ്ടക്കുളം എന്ന ഗ്രാമത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന എ എം എൽ പി സ്കൂൾ 1941ലാണ് സ്കൂൾ സ്ഥാപിതമാകുന്നത് .ഓത്തുപള്ളിയായിട്ടായിരുന്നു ഇതിന്റെ തുടക്കം . വിദ്യാഭ്യാസ മേഖലയിൽ വളരെ പിന്നിലായിരുന്ന നമ്മുടെ നാടിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഭൗതികവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു .ഇന്ന് അക്കാഡമിക് മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് .കലാ കായിക ശാസ്‌ത്ര രംഗത്തും മികവുകൾ പുലർത്താൻ സാധിച്ചിട്ടുണ്ട് .
ആരാധനാലയങ്ങൾ
മുണ്ടക്കുളത്തിന്റെ പാരമ്പര്യമുളവാക്കുന്ന 180 വർഷത്തോളം പഴക്കമുള്ള മസ്ജിദാണിത്.പ്രദേശത്തുകാരുടെ സാമൂഹികമായും മതപരമായും വളരെ പ്രസക്തമായ ചുവടുവെപ്പുകൾ നൽകുന്ന ആരാധനാലയമാണ് മുണ്ടക്കുളം ജുമാ മസ്ജിദ്.1400 ഓളം നിവാസികൾക്ക് പലതരത്തിലും സേവനങ്ങൾ നൽകിവരുന്നു.നാട്ടുകാരുടെകാരുണ്യ അസ്ഥം കൊണ്ടാണ് ഈ ജുമാ മസ്ജിദിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.ജുമാ മസ്ജിദിൽ വർഷങ്ങളായി ദർസ്ദർസ് നടന്നവരുന്നു നിലവിൽ 50 ഓളം വിദ്യാർഥികൾ പഠിച്ചു വരുന്നു.
നാട്ടിൻ പുറത്തെ കാഴ്ചകൾ
മനോഹരമായ വയലുകളും ,തോടുകളും ,കൃഷികളും നിറഞ്ഞ സുന്ദര ഗ്രാമമാണ് മുണ്ടക്കുളം
ശ്രദ്ധേയരായ വ്യക്തികൾ
- ബക്കർ വടകര (ഗസൽ ഗായകൻ )
- ഡോക്ടർ ജാഫർ നിയാസ് (ജനറൽ മെഡിസിൻ )
- ജുനൈസ് പാണാളി (വ്ലോഗർ )