"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RESHMAPV (സംവാദം | സംഭാവനകൾ)
No edit summary
Ranjima (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

കാൽപ്പന്ത് കളിയിൽ പ്രശസ്തി നേടിയ ഗ്രാമമാണ് മൊഗ്രാൽ . 1918 ൽ ആരംഭിച്ച "എം എസ്‌ സി "സ്പോർട്സ് ക്ലബ് ഇവിടുത്തെ ഏറ്റവും പഴയ ക്ലബ്ബുകളിൽ ഒന്നാണ് .മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്.സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ കേരള സർക്കാരിന് കീഴിലുള്ള ഏക ആശുപത്രിയാണ്. 2008 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി .

[[പ്രമാണം:11029 imam shafi islamic academy mogral village.jpg|Thumb|imam shafi islam academy]]
ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു (G V H S S Mogral).

NH 66 മൊഗ്രൽ ഗ്രാമത്തിലെ കടന്നു പോകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കി.മീ അകലെയുള്ള ഗ്രാമമാണ് മൊഗ്രാൽ.