"പള്ളിപ്രം യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:13377 ENTE GRAMAM9.jpg|thumb|വയൽ]] | [[പ്രമാണം:13377 ENTE GRAMAM9.jpg|thumb|വയൽ]] | ||
കുന്നും വയലും | കുന്നും വയലും പുഴയും പള്ളിപ്രം പ്രദേശത്തിന്റെ പ്രത്യേകതയാണ് . | ||
പടിഞ്ഞാറ് കക്കാട് പുഴ മുതൽ വടക്കുഭാഗം കടാങ്കോടും വാരവും കിഴക്കുഭാഗം വാരം സെന്ററും തെക്ക് മുണ്ടയാട് - കക്കാട് റോഡും | പടിഞ്ഞാറ് കക്കാട് പുഴ മുതൽ വടക്കുഭാഗം കടാങ്കോടും വാരവും കിഴക്കുഭാഗം വാരം സെന്ററും തെക്ക് മുണ്ടയാട് - കക്കാട് റോഡും | ||
വരി 12: | വരി 12: | ||
തെക്കുഭാഗം അതിരകം വയലും, വടക്കുഭാഗം കടാങ്കോടും, പടിഞ്ഞാറ് കക്കാട് പുഴയും, കിഴക്ക് മുണ്ടയാടും വരെ ഉയർന്നു നിൽക്കുന്ന | തെക്കുഭാഗം അതിരകം വയലും, വടക്കുഭാഗം കടാങ്കോടും, പടിഞ്ഞാറ് കക്കാട് പുഴയും, കിഴക്ക് മുണ്ടയാടും വരെ ഉയർന്നു നിൽക്കുന്ന | ||
വലിയ കുന്നാണ് പള്ളിപ്രം. | വലിയ കുന്നാണ് പള്ളിപ്രം. | ||
[[പ്രമാണം:13377 ENTE GRAMAM5.jpg|thumb|ലൈബ്രറി]] | |||
== പൊതുസ്ഥാപനങ്ങൾ == [[പ്രമാണം:13377 ENTE GRAMAM4.jpg|thumb|പള്ളിപ്രം യു പി സ്കൂൾ]] | == പൊതുസ്ഥാപനങ്ങൾ == [[പ്രമാണം:13377 ENTE GRAMAM4.jpg|thumb|പള്ളിപ്രം യു പി സ്കൂൾ]] |
19:48, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പള്ളിപ്രം
കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷനിൽ ചേലോറ സോണൽ പരിധിയിലാണ് പള്ളിപ്രം പ്രദേശം .
ഭൂമിശാസ്ത്രം
കുന്നും വയലും പുഴയും പള്ളിപ്രം പ്രദേശത്തിന്റെ പ്രത്യേകതയാണ് .
പടിഞ്ഞാറ് കക്കാട് പുഴ മുതൽ വടക്കുഭാഗം കടാങ്കോടും വാരവും കിഴക്കുഭാഗം വാരം സെന്ററും തെക്ക് മുണ്ടയാട് - കക്കാട് റോഡും
അതിർത്തിയായി വരുന്ന പ്രദേശമാണ് പള്ളിപ്രം.കക്കാട് പുഴയിൽ നിന്ന് ചെങ്കുത്തായി ഉയർന്നു നിൽക്കുന്ന കുന്നിന്റെ മുകളിലാണ് ഈ പ്രദേശം.
തെക്കുഭാഗം അതിരകം വയലും, വടക്കുഭാഗം കടാങ്കോടും, പടിഞ്ഞാറ് കക്കാട് പുഴയും, കിഴക്ക് മുണ്ടയാടും വരെ ഉയർന്നു നിൽക്കുന്ന
വലിയ കുന്നാണ് പള്ളിപ്രം.
== പൊതുസ്ഥാപനങ്ങൾ ==
പള്ളിപ്രം യു . പി . സ്കൂൾ , അംഗനവാടികൾ , ഹോമിയോ ഡിസ്പൻസറി , ലൈബ്രറി .
ശ്രദ്ധേയരായ വ്യക്തികൾ
പള്ളിപ്രം ബാലൻ , മുകുന്ദൻ വൈദ്യർ , കരുണാകരൻ വൈദ്യർ ,
ആരാധനാലയങ്ങൾ
പള്ളികൾ , കാവ് .