"ഡി ബി എച്ച് എസ് എസ് ചെറിയനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayapriya (സംവാദം | സംഭാവനകൾ)
Jayapriya (സംവാദം | സംഭാവനകൾ)
(ചെ.) =
വരി 26: വരി 26:
===============================
===============================

പ്രമുഖ വ്യക്തിത്വങ്ങൾ
=== പ്രമുഖ വ്യക്തിത്വങ്ങൾ ===
 
ചെറിയനാട് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള അനേകം ദാരുശില്പ‌ങ്ങൾ വിദഗ്‌ധരായ ഇടവംകാട് ആ പാരിലാരുടെയും തിരുവമ്പാടി കുടുംബത്തിന്റെ അഭിമാനമാണ്. ഈ കുടുംബങ്ങളിൽപ്പെട്ട കൊച്ചു കുഞ്ഞാചാരി, ഗോവിന്ദനാചാരി തുടങ്ങിയ ദാരുശില്പ‌ വിദഗ്‌ധർക്ക് ശ്രീമൂലം തിരുനാൾ മഹാരാജാ വിൽ നിന്നും പട്ടുവളയും സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഇടവംകൊട് റ്റി.എൻ. പത്മനാഭനാചാരി ഇന്ത്യൻ പ്രസിഡന്റ് ഡോ.രാധാകൃഷ്ണ‌നിൽ നിന്നും പുരസ്ക്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.

വരി 38: വരി 37:
മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പകൽവീടുൾ, നവഭാവന ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് മാളിയേ ക്കൽചിറ, വൈ.എൻ.എ ലൈബ്രറ ചെറിയനാട്, ദേശാഭിമാനി ക്ലബ്ബ് തുടങ്ങിയ ധാരാളം സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും കേന്ദ്രസർക്കാറിൻ്റെ അധീനതയിലുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് തുടങ്ങിയവയെല്ലാംകൊണ്ട്  ചെറിയനാട് നിവാസികൾ സംതൃപ്തരാണ്.

ഭരണസംവിധാനം
== ഭരണസംവിധാനം ==

ഗ്രാമപഞ്ചായത്ത് ഭരണസമിതി ഭരണം നടത്തുന്നു. 01/01/1954-ൽ രൂപീകൃതമായ ചെരിയനാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡൻ്റ് ജി. നാരായണനുണ്ണിത്താനായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിൽ സമ്പൂർണ്ണ നിയമസാക്ഷരത പഞ്ചായത്തായി ചെറിയനാടിനെ 2008-ൽ തെരഞ്ഞെടുക്കപ്പെട്ടു.