"എ.എൽ.പി.എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.ഇ.എന്‍ വാസുദേവന്‍ നായരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എഴുപതോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി.കല്യാണി ടീച്ചര്‍ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപിക പാത്തുമ്മ ടീച്ചര്‍ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.ഇ.എന്‍ വാസുദേവന്‍ നായരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എഴുപതോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി.കല്യാണിക്കുട്ടി അമ്മ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രധാനാധ്യാപിക പാത്തുമ്മ ടീച്ചര്‍ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറന്‍പ്,അരയന്‍കോട് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറന്‍പ്,അരയന്‍കോട് എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/എ.എൽ.പി.എസ്_മാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്