"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
===വിദ്യാഭ്യാസ സ്ഥാപനങ്ങൾ=== | ===വിദ്യാഭ്യാസ സ്ഥാപനങ്ങൾ=== | ||
[[പ്രമാണം:43026sreekaryamhs.jpg|thumb|GHSSREEKARYAM]] | ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്[[പ്രമാണം:43026sreekaryamhs.jpg|thumb|GHSSREEKARYAM]] | ||
[[പ്രമാണം:43026institutions.jpg|thumb|GULATI INSTITUTION]] | [[പ്രമാണം:43026institutions.jpg|thumb|GULATI INSTITUTION]] | ||
= ചിത്രശാല === | = ചിത്രശാല === |
19:03, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
ശ്രീകാര്യം
കേരളത്തിലെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലുള്ള ഒരു പ്രമുഖ നഗരമാണ് ശ്രീകാര്യം.ഉള്ളൂരിൽ നിന്നും 3 കി.മീ.വടക്കോട്ട് മാറി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 11കി.മീ.അകലെയുമായിട്ടാണ് ശ്രീകാര്യം.കഴക്കൂട്ടം,പാളയം എന്നീ സ്ഥലങ്ങൾക്കിടയിൽ ആയി ശ്രീകാര്യം സ്ഥിതി ചെയ്യുന്നു.ഗവ.എൻജിനീയറിംഗ് കോളേജ്,കേന്ദ്രകിഴങ്ങുവിള ഗവേഷണ കേന്ദ്രം എന്നിവ ശ്രീകാര്യത്താണ്.ഇൻഡ്യയിലെ ആദ്യത്തെ എനർജിമാനേജ് മെൻറ് സെൻടർ ശ്രീകാര്യത്താണ്.ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടാക്സേഷൻ് ഇവിടെയാണ്.
പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ
ക്രമ നമ്പർ | സ്ഥാപനങ്ങൾ | ചിത്രങ്ങൾ |
---|---|---|
1 | എനർജി മാനേജ്മെന്റ് സെന്റർ,ശ്രീകാര്യം | |
2 | മീറ്റർ ടെസ്റ്റിങ്ങ് ആൻഡ് സ്റ്റാൻഡേർഡ്സ് ലബോറട്ടറി,ശ്രീകാര്യം | |
3 | എ.പി.ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല,ശ്രീകാര്യം |
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്