"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
[[പ്രമാണം:IMG 9002.JPG|thumb|ഇരുവെള്ളിപ്ര]]
ആധുനിക രീതിയിലുള്ള പഠനാന്തരീക്ഷം മുൻനിർത്തി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂളിൻറെ അന്തരീക്ഷം ഗുണമേന്മയുള്ളതാക്കി മാറ്റി. ക്ലാസ്സ്, ലൈബ്രറികൾ, ലാബുകൾ ഇവ സജ്ജമാക്കുകയും അക്കാദമിക പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മീകവുറ്റതാക്കുകയും ചെയ്യുന്നു. സ്കൂൾതല - ശാസ്ത്ര - സാമൂഹിക-ഗണിത പ്രവൃത്തി മേളകളിൽ കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുകയും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. ഇതിന്റെ ഭാഗമായി ' എന്റെ പിറന്നാളിന് ഒരു പുസ്തകം' എന്നതിലൂടെ കുട്ടികൾ ധാരാളം ബുക്കുകൾ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനമായി നൽകുകയുണ്ടായി. ഓരോ കൂട്ടിയേയും അവനവന്റെ അഭിരുചിക്കൊത്ത വിധം വളർത്തി കൊണ്ടുവരുകയും പാർശ്വവത്ക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

നാട്യങ്ങൾ ഏതുമില്ലാത നന്മകളാൽ സമ്യദ്ധമായ വിദ്യാലയത്തിന്റെ പൈതൃകവും സംസ്ക്കാരവും കാത്തു സൂക്ഷിച്ചു കൊണ്ട് ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ തലമുറകൾക്ക് വെളിച്ചം നൽകി , ഇരു വള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.

14:53, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവല്ല

ഇരുവെള്ളിപ്ര

[[പ്രമാണം:IMG 9008.JPG|thumb|ഇരുവെള്ളിപ്ര]]

മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ.

ഭൂമിശാസ്ത്രും

ഇരുവെള്ളിപ്ര

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

സെൻ്റ് ജോർജ് എച്ച് എസ് കോട്ടാങ്കൽ

സെൻ്റ് മേരിസ് സ്ക്കൂൾ ആനിക്കാട്

പ്രമുഖ വ്യക്തികൾ

എം ജി സോമൻ( സിനിമ നടൻ)

അഭിജിത്ത് രാധാകൃഷ്ണൻ(കലാതിലകം)

സംഭവന

അക്കാദമിക നേട്ടങ്ങളിൽ പഠനം, കലാ-കായിക-പ്രവൃത്തി-ശാസ്ത്ര-സാമൂഹിക-ഗണിത മേഖലകളിലെല്ലാം പ്രഥമസ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഒട്ടേറെ കായിക പ്രതിഭകളേയും കലാസാംസ്കാരിക രംഗത്തെ പ്രമുഖരേയും സംഭാവന ചെയ്യുന്നതിൽ ഈ കലാലയത്തിന് വലിയ പങ്കുണ്ട്. എൻ സി സി ,ഗൈഡ്സ്, ജെ ആർ സി എന്നീ സംഘടനകളും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ ഒട്ടേറെ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ മൂല്യങ്ങളും അച്ചടക്കവുമുള്ള ജീവിതം ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു.

സൗകര്യങ്ങൾ