ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ് കിഴക്കുപുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Remyavijayan1985 (സംവാദം | സംഭാവനകൾ)
Remyavijayan1985 (സംവാദം | സംഭാവനകൾ)
വരി 13: വരി 13:


=== '''തീർത്ഥാടന കേന്ദ്രങ്ങൾ''' ===
=== '''തീർത്ഥാടന കേന്ദ്രങ്ങൾ''' ===
പ്രശസ്
പ്രശസ്തതീർത്ഥാടനകേന്ദ്രമായ പൊന്നമ്പി പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു തൊട്ടടുത്തു ഉള്ള മറ്റൊരുതീർത്ഥാടന കേന്ദ്രമാണ് മലയാലപ്പുഴ ദേവിക്ഷേത്രം,

13:16, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കിഴക്കുപുറം

പത്തനംതിട്ട ജില്ലയിലെ ,കോഴഞ്ചേരി താലൂക്കിലെ, മലയാലപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കിഴക്കുപുറം.

പത്തനംതിട്ട ടൗണിൽ നിന്നും പത്തനംതിട്ട-അട്ടച്ചാക്കൽ റൂട്ടിൽ 9.6 കി.മി സ‍ഞ്ചരിച്ചാൽ കിഴക്കുപുറം എത്താം.

ഭൂപ്രകൃതി

പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഗ്രാമമാണ് കിഴക്കുപുറം. കുന്നുകളും, മലനിരകളും, പാടങ്ങളും,പാറക്കെട്ടുകളും ഗ്രാമഭംഗിക്കു മാറ്റുകൂട്ടുന്നു.

പൊതുസ്ഥാപനങ്ങൾ

ഗവൺമെൻറ് എൽ.പി സ്കൂൾ , കിഴക്കുപുറം.

അങ്കൻവാടി, കിഴക്കുപുറം,

തീർത്ഥാടന കേന്ദ്രങ്ങൾ

പ്രശസ്തതീർത്ഥാടനകേന്ദ്രമായ പൊന്നമ്പി പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു തൊട്ടടുത്തു ഉള്ള മറ്റൊരുതീർത്ഥാടന കേന്ദ്രമാണ് മലയാലപ്പുഴ ദേവിക്ഷേത്രം,