"ജി എം യു പി സ്ക്കൂൾ മാടായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:
== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
ജി.എം.യു.പി.സ്കൂൾ മാടായി
ജി.എം.യു.പി.സ്കൂൾ മാടായി
പോസ്ററ് ഓഫീസ്
പോസ്ററ് ഓഫീസ്
റെയിൽവേ സ്റ്റേഷൻ
റെയിൽവേ സ്റ്റേഷൻ
കൃഷിഭവൻ മടായി
മടായി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്


== ചിത്രശാല ==
== ചിത്രശാല ==

11:38, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാടായി

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാടായി ഗ്രാമം

മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സർവ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്

പൊതുസ്ഥാപനങ്ങൾ

ജി.എം.യു.പി.സ്കൂൾ മാടായി പോസ്ററ് ഓഫീസ് റെയിൽവേ സ്റ്റേഷൻ കൃഷിഭവൻ മടായി മടായി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്

ചിത്രശാല