"കാവുംവട്ടം എം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sairabanu CK (സംവാദം | സംഭാവനകൾ)
Sairabanu CK (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''''കാവുംവട്ടം''''' ==
== '''''കാവുംവട്ടം''''' ==
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിൽ 22  വാർഡ് കാവുംവട്ടം നടേരി അംശം ദേശത്തെ ആറോളം ഹരിജർ കോളനിയോട് കൂടിയ പ്രകൃതി സുന്ദരമായ പ്രദേശത്ത് വിവിധ ജാതിമതസ്ഥർ സ്നേഹത്തോടെ ജീവിക്കുന്നു.ചതുപ്പ് നിലത്തിൽ  വെളിച്ചെടികൾ നിറഞ്ഞുനിന്ന പ്രദേശത്തിന് വെളിയണ്ണൂർ എന്നായിരുന്നു പേര്.അതിനോട് ചേർന്ന് ഒരു കാവ്;  വെളിയണ്ണൂർ കാവ് കാവിൻചുറ്റു വട്ടപ്രദേശം കാവുംവട്ടം.

[[പ്രമാണം:IMG20240119180843(1).jpg|THUMB|
വെളിയണ്ണൂർ കാവ് ശ്രീ ഭഗവതി ക്ഷേത്രം]]
ചുറ്റും വലിയമല, മഞ്ഞളാടുമല എന്നീ മലകളുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്ന  വെളിയണ്ണൂർ ചല്ലിയും കെട്ടുങ്ങൽ പുഴയുടെ കൈ വഴികളും ജല സമ്പന്നമാക്കുന്ന പ്രദേശം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണെങ്കിലും പട്ടണത്തിന്റെ ഒരറ്റത്ത് അരിക്കുളം പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ തന്നെ തികച്ചും ഗ്രാമീണാന്തരീക്ഷം.

"https://schoolwiki.in/കാവുംവട്ടം_എം_യു_പി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്