"ജി.എച്ച്. എസ് ചിത്തിരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reena Ajith (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
ഇൻഡ്യയ്ക്കു സ്വാത‌‌ന്ത്യം കിട്ടുന്നതിനുമുൻപ് 1945ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെൻറ് ഹൈസ്കൂൾ ചിത്തിരപുരം. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ സമീപത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പള്ളിവാസൽ പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ടുവന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠിക്കുന്നതിനുവേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം യു.പി സ്കുളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നിട് ഹൈസ്കുൾ ആയി ഉയർത്തി. ഇടുക്കി ജില്ലയിലെ ആദ്യകാല സ്കുളുകളിൽ ഒന്നാണ് ഈ വിദ്യാലയം.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
* ക്ലാസ് റൂം കെട്ടിടങ്ങൾ
* കമ്പ്യൂട്ടർ ലാബ്
* കളിസ്ഥലം
* ഗ്രൗണ്ട് മതിൽ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
"https://schoolwiki.in/ജി.എച്ച്._എസ്_ചിത്തിരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്