"സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bushairamp (സംവാദം | സംഭാവനകൾ) No edit summary |
Bushairamp (സംവാദം | സംഭാവനകൾ) No edit summary |
||
വരി 14: | വരി 14: | ||
* G L P SCHOOL | * G L P SCHOOL | ||
*C H M H S SCHOOL | *C H M H S SCHOOL | ||
[[പ്രമാണം:18082 SCHOOL.png|thumb|പൂക്കൊളത്തൂർ സ്കൂൾ ]] | |||
===പ്രധനസ്ഥാപനങ്ങൾ=== | ===പ്രധനസ്ഥാപനങ്ങൾ=== | ||
വരി 28: | വരി 28: | ||
*വയൽ | *വയൽ | ||
[[പ്രമാണം:18082 PADDY FEILD.jpg|thumb|പൂക്കൊളത്തൂർ വയൽ ]] | |||
*തോട് | *തോട് | ||
*കുളം | *കുളം |
08:59, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂക്കൊളത്തൂർ
മലപ്പുറം ജില്ലയിലെ പുൽപറ്റ പഞ്ചായത്തിലെ ഒരു സ്ഥലമാണ് പൂക്കൊളത്തൂർ .ഇത് പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് .ധാരാളം മരങ്ങളാലും പൂക്കളാലും മനോഹരമായ ഒരു ഗ്രാമമാണ് പൂക്കൊളത്തൂർ . ഇവിടേ LP HSS വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് . പള്ളികളും അമ്പലങ്ങളും ഉണ്ട് . ഇവിടെ എല്ലാവരും മതസൗഹാർദത്തിൽ ജീവിക്കുന്നു .മൈതാനവും മലകളും വയലുകളും ഉള്ള നാടാണ് .
ആരാധനാലയങ്ങൾ
- പള്ളികൾ
- അമ്പലങ്ങൾ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- G L P SCHOOL
- C H M H S SCHOOL
പ്രധനസ്ഥാപനങ്ങൾ
- കൃഷിഭവൻ
- വില്ലേജ് ഓഫീസ്
- പഞ്ചായത് ഓഫീസ്
- മൃഗാശുപത്രി
ഭൂപ്രകൃതി
- വയൽ
- തോട്
- കുളം