"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 15: | വരി 15: | ||
പ്രമാണം:47042 River.jpg|Ente gramam | പ്രമാണം:47042 River.jpg|Ente gramam | ||
പ്രമാണം:47042-.jpg|S K pottakkad | പ്രമാണം:47042-.jpg|S K pottakkad | ||
പ്രമാണം:47042SK POTTAKKAD SMRUTHI MANDAPAM.jpg|SK SMRRUTHI MANDAPAM | പ്രമാണം:47042SK POTTAKKAD SMRUTHI MANDAPAM.jpg|SK SMRRUTHI MANDAPAM | ||
പ്രമാണം:47042 HOSE OF S K POTTAKKAD.jpg|SK POTTAKKAD HOUSE | പ്രമാണം:47042 HOSE OF S K POTTAKKAD.jpg|SK POTTAKKAD HOUSE | ||
</gallery> | </gallery> | ||
01:00, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നീലേശ്വരം
കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിലിയിലെ ഒരു ഗ്രാമമാണ് നീലേശ്വരം. നീലേശ്വരത്തിനടുത്ത് ഉള്ള ഒരു പട്ടണമാണ് മുക്കം. കോഴിക്കോട് ജില്ലയിലെ പ്രധാന പ്രാദേശിക പ്രാന്തപ്രദേശങ്ങളിലൊന്നാണ് മുക്കം. ഇതിലൂടെ ഒഴുകുന്ന പുഴയാണ് ഇരുവഞ്ഞിപുഴ. ഇത് ചാലിയാറിൻെറ പ്രധാനപോഷക നദിയാണ്. എസ് കെ പൊറ്റക്കാടിൻെറ 'നാടൻപ്രേമം'എന്ന ക്യതിയിൽ ഈ പുഴ പ്രത്യക്ഷപ്പെടുന്നുണ്ട്. നദീതീരത്ത് എസ് കെ യുടെ ഒരുഭവനവും, മുക്കം പട്ടണത്തിൽ എസ് കെ യുടെ ഒരു സ്മാരകവും ഉണ്ട്. "എന്നും നിൻെറ മൊയ്തീൻ"എന്ന സിനിമയിൽ ഈ പുഴ കടന്നുവരുന്നുണ്ട്.സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ ഈ മുനിസിപ്പാലിറ്റിയിലെ പൊറ്റശ്ശേരിയിലാണ് അന്ത്യശ്വാസം വലിച്ചത്. മലയോര ഗ്രാമമായ നീലേശ്വരം നിരവധി കാഴ്ചകളാൽ മനോഹരമാണ്.2024 ൽ 100-ാം വാർഷിക്ം ആഘോഷിക്കുന്ന സക്കൂളാണ് ജി.എച്ച്.എച്ച്.എസ് നീലേശ്വര്ം
==ചിത്രങ്ങൾ==
-
Ente gramam
-
S K pottakkad
-
SK SMRRUTHI MANDAPAM
-
SK POTTAKKAD HOUSE