"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:18, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→നീലേശ്വരം
(ചെ.) (added Category:47042 using HotCat) |
|||
വരി 2: | വരി 2: | ||
കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിലിയിലെ ഒരു ഗ്രാമമാണ് നീലേശ്വരം. | കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിലിയിലെ ഒരു ഗ്രാമമാണ് നീലേശ്വരം. | ||
നീലേശ്വരത്തിനടുത്ത് ഉള്ള ഒരു പട്ടണമാണ് മുക്കം. | നീലേശ്വരത്തിനടുത്ത് ഉള്ള ഒരു പട്ടണമാണ് മുക്കം. | ||
കോഴിക്കോട് ജില്ലയിലെ പ്രധാന പ്രാദേശിക പ്രാന്തപ്രദേശങ്ങളിലൊന്നാണ് മുക്കം. | |||
ഇതിലൂടെ ഒഴുകുന്ന പുഴയാണ് ഇരുവഞ്ഞിപുഴ. | ഇതിലൂടെ ഒഴുകുന്ന പുഴയാണ് ഇരുവഞ്ഞിപുഴ. | ||
ഇത് ചാലിയാറിൻെറ പ്രധാനപോഷക നദിയാണ്. | ഇത് ചാലിയാറിൻെറ പ്രധാനപോഷക നദിയാണ്. | ||
എസ് കെ പൊറ്റക്കാടിൻെറ 'നാടൻപ്രേമം'എന്ന ക്യതിയിൽ ഈ പുഴ പ്രത്യക്ഷപ്പെടുന്നുണ്ട്. | എസ് കെ പൊറ്റക്കാടിൻെറ 'നാടൻപ്രേമം'എന്ന ക്യതിയിൽ ഈ പുഴ പ്രത്യക്ഷപ്പെടുന്നുണ്ട്. | ||
നദീതീരത്ത് എസ് കെ യുടെ ഒരുഭവനവും, മുക്കം പട്ടണത്തിൽ എസ് കെ യുടെ ഒരു സ്മാരകവും ഉണ്ട്. | നദീതീരത്ത് എസ് കെ യുടെ ഒരുഭവനവും, മുക്കം പട്ടണത്തിൽ എസ് കെ യുടെ ഒരു സ്മാരകവും ഉണ്ട്. | ||
"എന്നും നിൻെറ മൊയ്തീൻ"എന്ന സിനിമയിൽ ഈ പുഴ കടന്നുവരുന്നുണ്ട്.മലയോര ഗ്രാമമായ നീലേശ്വരം നിരവധി കാഴ്ചകളാൽ | "എന്നും നിൻെറ മൊയ്തീൻ"എന്ന സിനിമയിൽ ഈ പുഴ കടന്നുവരുന്നുണ്ട്.സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ ഈ മുനിസിപ്പാലിറ്റിയിലെ പൊറ്റശ്ശേരിയിലാണ് അന്ത്യശ്വാസം വലിച്ചത്. | ||
മലയോര ഗ്രാമമായ നീലേശ്വരം നിരവധി കാഴ്ചകളാൽ | |||
മനോഹരമാണ്.2024 ൽ 100-ാം വാർഷിക്ം ആഘോഷിക്കുന്ന സക്കൂളാണ് ജി.എച്ച്.എച്ച്.എസ് നീലേശ്വര്ം | മനോഹരമാണ്.2024 ൽ 100-ാം വാർഷിക്ം ആഘോഷിക്കുന്ന സക്കൂളാണ് ജി.എച്ച്.എച്ച്.എസ് നീലേശ്വര്ം | ||