"സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
ഈ പ്രദേശത്ത് ഏക വാദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്.ജോസഫ്.യു.പി.എസ്.വലിയകട.
ഈ പ്രദേശത്ത് ഏക വാദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്.ജോസഫ്.യു.പി.എസ്.വലിയകട.

'''''<big><u>ആരാധനാലയങ്ങൾ</u></big>'''''[[1705682017564.jpg|thumb| ആരാധനആലയം]]
'''''<big><u>ആരാധനാലയങ്ങൾ</u></big>'''''[[പ്രമാണം:1705682017564.jpg|thumb|ആരാധനാലയം‍‍]]

പോർട്ട് കൊല്ലം പ്രദേശത്ത് ഏറ്റവും പൂരാതന ദേവാലയമാണ് ശുദ്ധീകരണ മാതാവിന്റെ പേരാലുളള ദേവാലയം.വി.തോമസ് ശ്ശീഹ സ്ഥാപിച്ച
പോർട്ട് കൊല്ലം പ്രദേശത്ത് ഏറ്റവും പൂരാതന ദേവാലയമാണ് ശുദ്ധീകരണ മാതാവിന്റെ പേരാലുളള ദേവാലയം.വി.തോമസ് ശ്ശീഹ സ്ഥാപിച്ച

ഏഴര പളളികളിൽ ഒന്നാണ് ഈ ദേവാലയം
ഏഴര പളളികളിൽ ഒന്നാണ് ഈ ദേവാലയം

00:19, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

=== പോ‍ർട്ട്കൊല്ലം ===

കൊല്ലം പോർട്ട്‍

കൊല്ലം കോർപറേഷന്റെ ഒരു ഭാഗമാണ് പോർട്ട് കോല്ലം

ഭൂമിശാസ്ത്രം

കടൽതീരം‍

കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കി.മി.ദൂരത്താണ് പോർട്ട് കൊല്ലം എന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. കൊല്ലം പട്ടണത്തിന്റെകേന്ദ്രമായ കൊല്ലം പോർട്ടിനടുത്താണ് സെന്റ്,ജോസഫ് യു.പി. എസ് സ്ഥിതിചെയുന്നത്. ചരിത്രത്തിൽ തന്നെ വളരെ പ്രാധാന്യമുളള ഈ പ്രദേശത്തിലെ ജനങ്ങളുടെ പ്രധാനതൊഴിൽ മത്സ്യബന്ധനം ആണ്.കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ വരുമാന മാർഗവും

മത്സ്യബന്ധനം തന്നെയാണ്.പുരാതന കാലം മുതൽ തന്നെ കൊല്ലം ഒരു വാണിജ്യ പ്രദേശമാണ്. പണ്ട് കാലത്ത് വിദേശരാജ്യങ്ങളിൾ പലതും വാണിജ്യ ആവിശ്യത്തിനായി കൊല്ലം തുറമുഖമാണ് ആശ്രയിച്ചിരുന്നത്.

പൊതുസ്ഥാപനങ്ങൾ

  • പോലിസ് സ്റ്റേഷൻ
  • ബാങ്ക്
  • ആരാധനാലയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഈ പ്രദേശത്ത് ഏക വാദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്.ജോസഫ്.യു.പി.എസ്.വലിയകട.

ആരാധനാലയങ്ങൾ

ആരാധനാലയം‍‍

പോർട്ട് കൊല്ലം പ്രദേശത്ത് ഏറ്റവും പൂരാതന ദേവാലയമാണ് ശുദ്ധീകരണ മാതാവിന്റെ പേരാലുളള ദേവാലയം.വി.തോമസ് ശ്ശീഹ സ്ഥാപിച്ച

ഏഴര പളളികളിൽ ഒന്നാണ് ഈ ദേവാലയം