"സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:


* സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി [[24672-school-entrance1.jpg (പ്രമാണം) | Thumb| എന്റെ-വിദ്യാലയം ]]
* സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി [[24672-school-entrance1.jpg (പ്രമാണം) | Thumb| എന്റെ-വിദ്യാലയം ]]
* സെൻറ് ജോസഫ്‌സ് എച് എസ് പങ്ങാരപ്പിള്ളി
* സെൻറ് ജോസഫ്‌സ് എച് എസ് പങ്ങാരപ്പിള്ളി
* എ എൽ പി എസ് പങ്ങാരപ്പിള്ളി
* എ എൽ പി എസ് പങ്ങാരപ്പിള്ളി

23:18, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പങ്ങാരപ്പിള്ളി

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് പങ്ങാരപ്പിള്ളി

ഭൂമിശാസ്ത്രം

ജില്ലയുടെ വടക്കു കിഴക്ക് ഭാഗത്തായി പ്രസിദ്ധ ഹൈന്ദവ ക്ഷേത്രമായ അന്തിമഹാകാളൻകാവിനും പ്രമുഖ ആരാധനാലയമായ കാളിയാർ റോഡ് പള്ളിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പങ്ങാരപ്പിള്ളി

പൊതുസ്ഥാപനങ്ങൾ


  • സെൻറ് ജോസഫ്‌സ് എച് എസ് പങ്ങാരപ്പിള്ളി


  • എ എൽ പി എസ് പങ്ങാരപ്പിള്ളി