"ജി.യു.പി.എസ്. എളങ്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
വരി 1: വരി 1:
== മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കൂർ.പഞ്ചായത്തിലെ ഏറ്റവും വിസ്തൃതമായ ഗ്രാമം ആണിത്.വില്ലേജ് ഓഫീസ് പേലേപ്പുറത്ത് സ്ഥിതി ചെയ്യുന്നു.കുന്നുകളും തോടുകളും മരങ്ങളും കൃഷിയിടങ്ങളും ഗ്രാമത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്.പ്രധാന സ‍ഞ്ചാര കേന്ദ്രങ്ങൾ ഒന്നും തന്നെയില്ല.എളങ്കൂർ രാജാക്കൻമാർ ഭരിച്ചിരുന്ന പ്രദേശം ആയിരുന്നു.ഏറ്റവും ഇളയ രാജാവ് ഭരിച്ചിരുന്നതിനാലാണ് എളങ്കൂർ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു.... ==

[[പ്രമാണം:180572-.jpg|thumb|gramam]]

23:18, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കൂർ.പഞ്ചായത്തിലെ ഏറ്റവും വിസ്തൃതമായ ഗ്രാമം ആണിത്.വില്ലേജ് ഓഫീസ് പേലേപ്പുറത്ത് സ്ഥിതി ചെയ്യുന്നു.കുന്നുകളും തോടുകളും മരങ്ങളും കൃഷിയിടങ്ങളും ഗ്രാമത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്.പ്രധാന സ‍ഞ്ചാര കേന്ദ്രങ്ങൾ ഒന്നും തന്നെയില്ല.എളങ്കൂർ രാജാക്കൻമാർ ഭരിച്ചിരുന്ന പ്രദേശം ആയിരുന്നു.ഏറ്റവും ഇളയ രാജാവ് ഭരിച്ചിരുന്നതിനാലാണ് എളങ്കൂർ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു....