"ജി.എൽ.പി.എസ്സ്. കുന്നിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
[[പ്രമാണം:1705680472786.jpg|thumb|ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ]]
[[പ്രമാണം:1705680472786.jpg|thumb|ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ]]
 
[[പ്രമാണം:1705680472829.jpg|thumb|]]
* റെയിൽവേ സ്റ്റേഷൻ  
* റെയിൽവേ സ്റ്റേഷൻ  
* പോസ്റ്റ് ഓഫീസ്  
* പോസ്റ്റ് ഓഫീസ്  

14:30, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ .പി .എസ് .കുന്നിക്കോട്

പഴയ സ്കൂൾ സ്ഥാപിതം 1909ഇപ്പോൾ നവീകരണം നടക്കുന്നു

കുന്നുകളുടെ നാട് ആയതിനാൽ ഈ നാടിനു കുന്നിക്കോട് എന്ന പേര് വന്നു .

ഭൂമിശാസ്ത്രം

ഇവിടുത്തെ പ്രധാന മലനിരകൾ ആണ്

  • പച്ചില മല
  • കുളപ്പാറ മല
  • മാക്കന്നുർ  മല
  • മീൻമാതി കുന്നു എന്നിവ

പ്രധാന പൊതു സ്ഥാപനങ്ങൾ

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ
  • റെയിൽവേ സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • കൃഷി ഓഫീസ്
  • പബ്ലിക് ഹെൽത്ത് സെന്റർ
ശ്രദ്ധേയരായ വ്യക്തികൾ
  • ഡോ .ബഷീർ
  • മൊയ്‌ദീൻ കുഞ്ഞി ലബ്ബ
  • മേലില ശ്രീകണ്ഠൻ നായർ
  • ബൈജു മേലില
  • ഡോ .മീര (പി .എച്. ഡി )
ആരാധനാലയങ്ങൾ
  • ആവണീശ്വരം മഹാ ദേവ ക്ഷേത്രം
  • കടുമംഗലം മഹാദേവ ക്ഷേത്രം.
  • ആവണീശ്വരം മുസ്ലിം ജമാ അത്ത്
  • കുന്നിക്കോട് മുസ്ലിം ജമാ അത്ത്
  • കത്തോലിക്ക ചർച്
  • കിടങ്ങേൽ ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി എൽ പി എസ്  കുന്നിക്കോട്
  • ജി എൽ പി എസ്  ആവണീശ്വരം
  • ബി.എഡ്  കോളജ്