"ജി.എം.യു.പി.സ്കൂൾ കക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== കക്കാട് == | == കക്കാട് == | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കക്കാട്. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കക്കാട്.നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.എം.യു.പി.എസ് കക്കാട്.1912 ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസവകുപ്പാണ് നിയന്ത്രിക്കുന്നത്. | ||
== '''''ഭൂമിശാസ്ത്രം''''' == | == '''''ഭൂമിശാസ്ത്രം''''' == | ||
മലപ്പുറം ജില്ലയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടലുണ്ടിപ്പുഴയും തെക്ക് കക്കാട് വയലിനുംമധ്യത്തിലായാണ് സ്കൂൾ കെട്ടിടം സ്ഥാപിച്ചിരിക്കൂന്നത്. | മലപ്പുറം ജില്ലയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടലുണ്ടിപ്പുഴയും തെക്ക് കക്കാട് വയലിനുംമധ്യത്തിലായാണ് സ്കൂൾ കെട്ടിടം സ്ഥാപിച്ചിരിക്കൂന്നത്.തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും കീഴിലീണ് ആ ഈ സ്ഥാപിനം പ്രവർത്തിക്കുന്നത്. | ||
== ''പ്രധാന പൊതുസ്ഥാപനങ്ങൾ'' == | == ''പ്രധാന പൊതുസ്ഥാപനങ്ങൾ'' == | ||
| വരി 10: | വരി 10: | ||
* എം.കെ ഹോസ്പിറ്റൽ,തിരൂരങ്ങാടി | * എം.കെ ഹോസ്പിറ്റൽ,തിരൂരങ്ങാടി | ||
* ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ | * ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ | ||
* സബ് ട്രഷറി,തിരൂരങ്ങാടി | |||
* ജില്ലാ വിദ്യാഭ്യാസ ഓഫീസ്,തിരൂരങ്ങാടി | |||
== '''''ആരാധനാലയങ്ങൾ''''' == | == '''''ആരാധനാലയങ്ങൾ''''' == | ||
| വരി 16: | വരി 18: | ||
* ശ്രീ ത്രിപുരാന്തക ക്ഷേത്രം | * ശ്രീ ത്രിപുരാന്തക ക്ഷേത്രം | ||
* കക്കാട് ജുമാമസ്ജിദ് | * കക്കാട് ജുമാമസ്ജിദ് | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* കക്കാട് എം ടി എസ് സുന്നി മദ്രസ്സ | |||
* മിഫ്താഹുൽ ഉലൂം മദ്രസ്സ | |||