"ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
* പുളിമാത്ത്ക്ഷേത്രം | * പുളിമാത്ത്ക്ഷേത്രം[[പ്രമാണം:പുളിമാത്ത് ഭഗവതി ക്ഷേത്രം.jpg|thumb | ||
|പുളിമാത്ത് ഭഗവതി ക്ഷേത്രം]] | |||
* പുളിമാത്ത്ക്രിസ്ത്യൻ പള്ളി | * പുളിമാത്ത്ക്രിസ്ത്യൻ പള്ളി | ||
21:00, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുളിമാത്ത്
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ, ഗ്രാമപഞ്ചായത്തിൽ കാരേറ്റിനു സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുളിമാത്ത്.കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ വളരെ ഉയർന്ന നിലവാരമുള്ള നാടാണിത്...
== ഭൂമിശാസ്ത്രം ==
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ്
പുളിമാത്ത്.നമ്മുടെ സംസ്ഥാനപാത കടന്ന് പോകുന്നത് ഇത് വഴിയാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ക്ഷീരഭവൻ
- പൊതു വായനശാല
ആരാധനാലയങ്ങൾ
- പുളിമാത്ത്ക്ഷേത്രം
- പുളിമാത്ത്ക്രിസ്ത്യൻ പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എൽ എം എൽ പി എസ് പുളിമാത്ത്
- യുപിഎസ് പുളിമാത്ത്