"ജി.എച്ച്.എസ്. കുറുക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വേങ്ങര) |
(→വേങ്ങര) |
||
വരി 1: | വരി 1: | ||
== '''<big>വേങ്ങര</big>''' == | == '''<big>വേങ്ങര</big>''' == | ||
=== ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് വേങ്ങര. തിരൂരങ്ങാടി താലൂക്കിലാണ് വേങ്ങര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം, വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്. ഇപ്പോഴത്തെ വേങ്ങര പഞ്ചായത്തിന്റെ വിസ്തൃതി 18.66 സ്ക്വയർ കിലോമീറ്ററാണ്. 70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്. === | === ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് വേങ്ങര. തിരൂരങ്ങാടി താലൂക്കിലാണ് വേങ്ങര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത്. വേഗത്തിന്റെ കര എന്ന അർത്ഥത്തിൽ ആണ് വേങ്ങര എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം, വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്. ഇപ്പോഴത്തെ വേങ്ങര പഞ്ചായത്തിന്റെ വിസ്തൃതി 18.66 സ്ക്വയർ കിലോമീറ്ററാണ്. 70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്. === | ||
=== <big>ഭൂമിശാസ്ത്രം</big> === | === <big>ഭൂമിശാസ്ത്രം</big> === | ||
ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത്. സമീപത്തെ ഏറ്റവും ഉയരമുള്ള കുന്നാണ് ഊരകം മല. | ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത്. സമീപത്തെ ഏറ്റവും ഉയരമുള്ള കുന്നാണ് ഊരകം മല. മലക്ക് മുകളിൽ ഒരു ബെംഗളാവ് ഉണ്ട്.മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതും ഊരകം മലയായിരുന്നു. | ||
=== <big>പ്രധാന പൊതുസ്‌ഥാപനം</big> === | === <big>പ്രധാന പൊതുസ്‌ഥാപനം</big> === | ||
വരി 18: | വരി 18: | ||
=== <big>ആരാധനാലയങ്ങൾ</big> === | === <big>ആരാധനാലയങ്ങൾ</big> === | ||
* ശ്രീ അമ്മഞ്ചേരി ഭഗവതി ക്ഷേത്രം | * ശ്രീ അമ്മഞ്ചേരി ഭഗവതി ക്ഷേത്രം | ||
* മാട്ടിൽ ജുമാ മസ്ജിദ് | * മാട്ടിൽ ജുമാ മസ്ജിദ് |
19:39, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വേങ്ങര
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് വേങ്ങര. തിരൂരങ്ങാടി താലൂക്കിലാണ് വേങ്ങര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത്. വേഗത്തിന്റെ കര എന്ന അർത്ഥത്തിൽ ആണ് വേങ്ങര എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം, വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്. ഇപ്പോഴത്തെ വേങ്ങര പഞ്ചായത്തിന്റെ വിസ്തൃതി 18.66 സ്ക്വയർ കിലോമീറ്ററാണ്. 70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്.
ഭൂമിശാസ്ത്രം
ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത്. സമീപത്തെ ഏറ്റവും ഉയരമുള്ള കുന്നാണ് ഊരകം മല. മലക്ക് മുകളിൽ ഒരു ബെംഗളാവ് ഉണ്ട്.മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതും ഊരകം മലയായിരുന്നു.
പ്രധാന പൊതുസ്‌ഥാപനം
- വേങ്ങര കൃഷി ഓഫീസ്
- എൽ ഡി ക്ലർക്ക് ഓഫീസ് പ്രാഥമികാരോഗ്യ കേന്ദ്രം വേങ്ങര
- വേങ്ങര പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ബാലകൃഷ്ണ പണിക്കർ. കവിയും എഴുത്തുകാരനുമായ വി.സി. ബാലകൃഷ്ണ പണിക്കർ (1889-1912) വേങ്ങരയ്ക്കടുത്തുള്ള ഊരകം മേൽമുറിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ 'ഒരു വിലാപം' എന്ന കവിത പ്രസിദ്ധമാണ്.
ആരാധനാലയങ്ങൾ
- ശ്രീ അമ്മഞ്ചേരി ഭഗവതി ക്ഷേത്രം
- മാട്ടിൽ ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ
- ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര ടൗൺ
- ജി.എച്ച്.എസ്. കുറുക
- ജിവിഎച്ച്എസ്എസ് വേങ്ങര
- ജവഹർ നവോദയ വിദ്യാലയം, മലപ്പുറം
ചിത്രശാല
-
G.H.S KURUKA
-
KOORIYAD PADAM
-
OORAKAM MALA
-
അമ്മഞ്ചേരിക്കാവ് ക്ഷേത്രം