ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി ജി എസ് കിടങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Athiralpgs (സംവാദം | സംഭാവനകൾ)
(ചെ.) added Category:31403 using HotCat
Athiralpgs (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente gramam using HotCat
 
വരി 41: വരി 41:


[[വർഗ്ഗം:31403]]
[[വർഗ്ഗം:31403]]
[[വർഗ്ഗം:Ente gramam]]

17:51, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

കോവിൽപ്പാടം കിടങ്ങൂർ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോവിൽപ്പാടം.

ജി.എൽ .പി .ജി .എസ് കിടങ്ങൂർ


പ്രസിദ്ധമായ കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഒരു കൊച്ചുഗ്രാമമാണ് കോവിൽപ്പടം .

നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം .

വയൽ

പൊതുസ്ഥാപനങ്ങൾ

ജി .എൽ .പി .ബി .എസ് കിടങ്ങൂർ

ജി .എൽ .പി .എസ് പിറയാർ

പോസ്റ്റോഫീസ്

കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക്

കൃഷിഭവൻ

ആരാധനാലയങ്ങൾ

കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ  പളളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കിടങ്ങൂർ എൻജിനീറിംഗ് കോളേജ്

ഭാരതീയ വിദ്യാമന്ദിരം കിടങ്ങൂർ

എൽ .പി .ബി .എസ് കിടങ്ങൂർ

സെന്റ് .മേരീസ്  ഹയർ സെക്കണ്ടറി സ്കൂൾ കിടങ്ങൂർ

എൻ .എസ്സ് .എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിടങ്ങൂർ