"ജി.ടി.ഡബ്ല്യു.എൽ.പി.എസ് ആനവായ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ആനവായ് == | == '''ആനവായ്''' == | ||
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനവായ്. | പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനവായ്. | ||
മണ്ണാർക്കാട് - ആനക്കട്ടി ചിന്നത്തടാകം അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിച്ച് മുക്കാലി ജംങ്ഷനിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ വനപ്രദേശത്തിലൂടെ സഞ്ചരിച്ചാൽ ആനവായ് ഗ്രാമത്തിൽ എത്തിച്ചേരാം. | മണ്ണാർക്കാട് - ആനക്കട്ടി ചിന്നത്തടാകം അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിച്ച് മുക്കാലി ജംങ്ഷനിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ വനപ്രദേശത്തിലൂടെ സഞ്ചരിച്ചാൽ ആനവായ് ഗ്രാമത്തിൽ എത്തിച്ചേരാം. | ||
== '''ഭൂമിശാസ്ത്ര്ം''' == | |||
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 900 മീറ്റർ മുതൽ 2300 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ചെങ്കുത്തായ മലനിരകളാൽ സമ്പന്നമാണ് ആനവായ് ഗ്രാമം.നിരവധി നീർച്ചാലുകളും ഈ പ്രദേശത്തുകൂടി ഒഴുകി ഭവാനിപുഴയിൽ ലയിക്കുന്നു. | |||