ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ടി.ഡബ്ല്യു.എൽ.പി.എസ് ആനവായ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aadhu (സംവാദം | സംഭാവനകൾ)
Aadhu (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ആനവായ് ==
== ആനവായ് ==
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബൽ താലൂക്കി‍ൽ പുതൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനവായ്.

മണ്ണാർക്കാട് -  ആനക്കട്ടി ചിന്നത്തടാകം അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിച്ച് മുക്കാലി ജംങ്ഷനിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ  വനപ്രദേശത്തിലൂടെ സഞ്ചരിച്ചാൽ ആനവായ് ഗ്രാമത്തിൽ എത്തിച്ചേരാം.

16:19, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആനവായ്