"ജി.എൽ.പി.എസ് അടക്കാകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
യുമാണ് ഇവിടെയുള്ളത്. | യുമാണ് ഇവിടെയുള്ളത്. | ||
<gallery> | |||
പ്രമാണം:48501 Adakkakundu Town.jpg| അടയ്ക്കാക്കുണ്ട് | |||
</gallery> |
15:45, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അടക്കാക്കുണ്ട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്
കാളികാവിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ അടയ്ക്കാക്കുണ്ട് ഗ്രാമത്തിൽ എത്തിച്ചേരാം.ഒരു മലയോരകാർഷിക മേഖലയാണ് ഇത്.
ഈ സ്ഥലത്തിന് ഈ പേര് വരാൻ കാരണം ധാരാളം കവുങ്ങ് കൃഷിയും അടയ്ക്കയും ഉള്ളതിനാലാണ് കവുങ്ങ് കൃഷിക്ക് യോജിച്ച മണ്ണുംകാലാസ്ഥ
യുമാണ് ഇവിടെയുള്ളത്.
-
അടയ്ക്കാക്കുണ്ട്