ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ayishashinjini (സംവാദം | സംഭാവനകൾ)
Ayishashinjini (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
വരി 15: വരി 15:
* റവന്യുറെക്കോ‍ഡിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കരിപ്പൂർ അംശം ചിറയിൽ ദേശം എന്നറിയപ്പെട്ടതിനാൽ കരിപ്പൂർചിറയിൽ എന്നാണ് വിദ്യാഭ്യാസ ഓഫീസർമാർ നിർദേശിച്ചത്.
* റവന്യുറെക്കോ‍ഡിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കരിപ്പൂർ അംശം ചിറയിൽ ദേശം എന്നറിയപ്പെട്ടതിനാൽ കരിപ്പൂർചിറയിൽ എന്നാണ് വിദ്യാഭ്യാസ ഓഫീസർമാർ നിർദേശിച്ചത്.
== ചിത്രശാല ==
== ചിത്രശാല ==
<nowiki><gallery></nowiki>
<gallery>
 
പ്രമാണം:18317-ente gramam.jpg
 
പ്രമാണം:18317-village.jpg
 
പ്രമാണം:18317-ente Gramam.jpg
 
<nowiki></gallery></nowiki>

19:55, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കാരക്കാട്ട്പറമ്പ്

പള്ളിക്കൽ അംശം,കരിപ്പുർ അംശം എന്നീ രണ്ട് ദേശങ്ങളെ ചേർത്ത് 1962 മാർച്ച് 13 ന് പള്ളിക്കൽ ഗ്രാമ പഞ്ചായാത്ത് രുപീകരിച്ചു.ചേരമാൻ പെരുമാളിൻ്റി കാലത്ത് പ്രശസ്തമായിരുന്ന നെടിയിരുപ്പ് കോവിലകം വക ആനകളെ തളച്ചിരുന്ന പ്രദേശമായിരുന്നു ഇത്.അതിനാൽ ഗജനഗരം,കരിപ്പൂരം,ആനത്താവളം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.ഇതിൽ നിന്നാണ് കരിപ്പൂർ എന്ന പേര് വന്നു ചേർന്നത്. സ്കുൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം വളരെ മുമ്പ് നിത്യഹരിത വനമായിരുന്നു.കാരമരങ്ങൾ നിറ‍ഞ്ഞ പ്രദേശമായിരുന്നതിനാൽ ഈ പ്രദേശത്തിന് കാരക്കാട്ട്പറമ്പ് എന്ന പേര് വന്നത്.

ഭൂപ്രക്രതി

  • നിത്യഹരിതവനപ്രദേശമായിരുന്നു.
  • ചാലിപ്പാടം വലിയ ശുദ്ധജലതടാകമായിരുന്നു.
  • കാരമരം,മുള്ളൻകയനി എന്നീ മരങ്ങൾ നിറഞ്ഞ നാട്.
  • തോടുകളും വയലുകളും നിറഞ്ഞ നാട്.

സ്കുൂൾ ചരിത്രം

  • 1922 ൽ മർഹൂം ചീരങ്ങൻ കോയക്കുട്ടി മുസ്ലിയാർ ഓത്തുപളളിയായി തുടങ്ങി.
  • 1923 ൽ ബ്രിട്ടീഷ് സർക്കാർ ഗ്രന്ഡ് അനുവദിച്ചത് പ്രകാരം സ്കൂൾ ആയി ഉയർത്തി.
  • 1924 രജിസ്റ്ററുകൾ നിലനിർത്തി സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.
  • റവന്യുറെക്കോ‍ഡിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കരിപ്പൂർ അംശം ചിറയിൽ ദേശം എന്നറിയപ്പെട്ടതിനാൽ കരിപ്പൂർചിറയിൽ എന്നാണ് വിദ്യാഭ്യാസ ഓഫീസർമാർ നിർദേശിച്ചത്.

ചിത്രശാല

<gallery>