"ജി എം എൽ പി എസ് ആല കോതപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: രാജഗോപാലൻ അരയൻപറമ്പിൽ) |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | {{Centenary}} | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{prettyurl|G M L P S ALA KOTHAPARAMBU}} | {{prettyurl|G M L P S ALA KOTHAPARAMBU}} | ||
{{Infobox School | {{Infobox School |
15:32, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് ആല കോതപറമ്പ് | |
---|---|
വിലാസം | |
കോതപറമ്പ് കോതപറമ്പ് , കോതപറമ്പ് പി.ഒ. , 680668 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23416 (സമേതം) |
യുഡൈസ് കോഡ് | 32071001901 |
വിക്കിഡാറ്റ | Q264091403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീര പി |
പി.ടി.എ. പ്രസിഡണ്ട് | അഞ്ജു |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണജ |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശ്രീനാരായണപുരം പഞ്ചായത്തിൽ കോതപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ഇത് . മനുഷ്യന്റെ നിത്യ ജിവിതത്തിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ വിവിധ വിദ്യകളിലുളള അഭ്യസനം നൽകുന്ന പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത് . കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ,അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും ,പള്ളികളും കാണപ്പെടുന്ന മുസരീസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന് അടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
ചരിത്രം
1924 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റ കീഴിൽ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അറ്റമായ കോതപറമ്പിൽ സ്ഥാപിതമായ വിദ്യാലയമാണ് ജി .എം .എൽ.പി .എസ് ആല .പള്ളിയുടെ അധീനതയിലുള്ള ഓത്ത് പള്ളിക്കൂടമാണ് വിദ്യാലയത്തിന് വേണ്ടി വിട്ടു കൊടുത്തത് . സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിച്ചുകൊണ്ടിരുന്നത്.ഭൗതിക സാഹചര്യങ്ങൾ ആധൂനികവത്ക്കരിച്ചുകൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചുകൊണ്ടും വിദ്യാലയ അന്തരീക്ഷം കൂടുതൽ മനോഹരമാക്കുകയുണ്ടായി . കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
1.സ്മാർട്ട് ക്ലാസ്റൂം
2.ലൈബ്രറി സൗകര്യം
3.ജൈവ വൈവിധ്യ ഉദ്യാനം
4.ശുചിത്വമുള്ള കഞ്ഞിപ്പുര
5.വിശാലമായ ടോയ്ലറ്റുകൾ
6.പൂന്തോട്ടം
7.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
മുൻ സാരഥികൾ
വൈജയന്തി | 2005-2008 |
കെ .എം ഖദീജ | 2008-2013 |
സ്റ്റാർലി പി എ | 2013-2015 |
സിറാജുദ്ധീൻ | 2015-2018 |
ആരിഫ എം എ | 2018-2020 |
ജ്യോതി കെ | 2021-2022 |
സെൽവി ടി.ആർ | 2022-2023 |
മീര.പി | 2023-തുടരുന്നു |
പാഠ്യേതര പ്രവർത്തനങ്ങൾ
1.എൽ .എസ് .എസ് പരിശീലനം
2.ഉല്ലാസ ഗണിതം
3.മലയാള തിളക്കം
4.ഹലോ ഇംഗ്ലീഷ്
5.ദിനാചരണങ്ങൾ
6.ശ്രദ്ധ
7.ടാലന്ററ് ലാബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.നെജുമുദ്ധീൻ
ഡോ.ഷെഫീർ അഹമ്മദ്
സെയ്ഫുദ്ധീൻ തേപ്പറമ്പ്
രാജഗോപാലൻ അരയൻപറമ്പിൽ
നേട്ടങ്ങൾ .അവാർഡുകൾ.
കലാ കായിക രംഗത്ത് കുട്ടികൾ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്
വഴികാട്ടി
- NH 66 ൽ കൊടുങ്ങല്ലൂരിൽ നിന്ന് വടക്കോട്ട് ഒന്നര കിലോമീറ്റർ അകലെ കോതപറമ്പ് ജംഗ്ഷന് തൊട്ട് അരികെ.
- NH 66 ൽ കോതപറമ്പ് ജുമാ മസ്ജിദിന് സമീപം
{{#multimaps:10.244194,76.190058|zoom=18}}
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23416
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ