"എ.യു.പി.എസ്.തേനൂർ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
== | ==ചിത്രങ്ങൾ== | ||
<gallery> | <gallery> | ||
പ്രമാണം:21744 THIRUVANJI MAHADHEVA TEMPLE.jpg| | പ്രമാണം:21744 THIRUVANJI MAHADHEVA TEMPLE.jpg| ശ്രീ തിരുവഞ്ചി മഹാദേവ ക്ഷേത്രം | ||
പ്രമാണം:21744.BHARATHAPUZHA.jpg| | പ്രമാണം:21744.BHARATHAPUZHA.jpg|ഭാരതപ്പുഴ | ||
പ്രമാണം:21744.RAILWAY TRACK.jpg| | പ്രമാണം:21744.RAILWAY TRACK.jpg|റെയിൽവേ ട്രാക്ക് | ||
പ്രമാണം:21744.ATAZHAMPETTA TEMPLE.jpg| | പ്രമാണം:21744.ATAZHAMPETTA TEMPLE.jpg|ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രം | ||
പ്രമാണം:21744.PADDY FIELDS.jpg| | പ്രമാണം:21744.PADDY FIELDS.jpg| നെൽ വയലുകൾ | ||
</gallery> | </gallery> | ||
14:00, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തേനൂർ
പാലക്കാട് ജില്ലയിൽ പറളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തേനൂർ പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിലാണ് തേനൂർ എന്ന ഗ്രാമം ഉള്ളത്. ക്ഷേത്രങ്ങളും പുഴകളും എല്ലാംകൊണ്ടും വളരെ മനോഹരമാണ് തേനൂർ എന്ന കൊച്ചു ഗ്രാമം. തേനൂരിലെ സാധാരണക്കാർ ആശ്രയിക്കുന്ന ഒരു പൊതുവിദ്യാലയമാണ് എയുപി സ്കൂൾ തേനൂർ വേസ്റ്റ്. തേനൂരിലെ പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളാണ് ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രവും ശ്രീ തിരുവഞ്ചി മഹാദേവക്ഷേത്രവും. തിരുവഞ്ചി മഹാദേവക്ഷേത്രത്തിന് അരികിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്ക്ഷേത്രത്തിന് അരികെ തന്നെ വയലുകളും റെയിൽവേ ട്രാക്കുകളും സ്ഥിതി ചെയ്യുന്നുണ്ട്
പൊതു ഇടങ്ങൾ
- എയുപി സ്കൂൾ തേനൂർ വെസ്റ്റ്
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
- ശ്രീ തിരുവഞ്ചി മഹാദേവക്ഷേത്രം
- ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രം
ചിത്രങ്ങൾ
-
ശ്രീ തിരുവഞ്ചി മഹാദേവ ക്ഷേത്രം
-
ഭാരതപ്പുഴ
-
റെയിൽവേ ട്രാക്ക്
-
ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രം
-
നെൽ വയലുകൾ
Famous people
-
KALLUR BALAN
Kallur balan is famous environmental activist .He was planted over 5 lakh shade and tress across palakkad district. Environmental protection is not limited to world environmental day. He has dedicated his life to nature.His helper Rajan pattambi always accompaines him in the van for collecting and planting the seeds and distributing saplings.
`