എ.എം.എൽ.പി.എസ്. പനങ്ങാങ്ങര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:20, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
പനങ്ങാങ്ങരയിലെ പ്രാദേശിക ആഘോഷമാണ് മഞ്ഞളാം കുഴി നേർച്ച . തലമുറകളായി നടന്നു പോവുന്ന ആഘോഷമാണിത് .പൈശാചിക പ്രയാസങ്ങളിൽ നിന്നും മറ്റും രക്ഷ നേടാനായി മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർദേശപ്രകാരമാണ് നേർച്ച ആരംഭിച്ചത് .ഉപഹാരമായി ഒരു വാളും പരിചയും മഹാനായ തങ്ങൾ നൽകിയിരുന്നു. ചില അവിചാരിത കാരണങ്ങളാൽ വാൾ അപ്രത്യക്ഷമായി . പരാതിപറയാൻ ചെന്നപ്പോൾ 'വളിവിടെ എത്തി ,അവിടെ പരിച മതി ' എന്ന് തങ്ങൾ പറയുകയുണ്ടായി.പ്രസ്തുത പരിച മഞ്ഞളാം കുഴി തറവാട്ടിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട് .മുൻകാലങ്ങളിൽ വളരെ ആഘോഷ പൂർവ്വമായിരുന്നു നേർച്ച നടന്നിരുന്നത് .ദൂരദേശങ്ങളിൽ നിന്ന് പോലും വ്യാപാരികളും ആളുകളും ശഹബാൻ 10ന് നടക്കുന്ന നേർച്ചയിൽ എതത്താറുണ്ടായിരുന്നു .പെട്ടിവരാവുകൾ നേർച്ചയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായിരുന്നു .കൊടിഉയർത്താൽ, മൗലീദ് പാരായണം ,അന്നദാനം എന്നിവയാണ് മറ്റു പ്രദാനച്ചടങ്ങുകൾ നേർച്ചയുടെ വരവറിയിച്ചു കൊണ്ട് വീടുകൾ തോറും ബാന്റുവാദ്യങ്ങളോടെ നേർച്ച വസ്തുക്കളുടെ ശേഖരണവും നടന്നിരുന്നു . കതിനവെടി പൊട്ടലും ,ആനകളുടെ കാഴ്ചയും ഇതിലെ പ്രധാന കാഴ്ചകളായിരുന്നു . | പനങ്ങാങ്ങരയിലെ പ്രാദേശിക ആഘോഷമാണ് മഞ്ഞളാം കുഴി നേർച്ച . തലമുറകളായി നടന്നു പോവുന്ന ആഘോഷമാണിത് .പൈശാചിക പ്രയാസങ്ങളിൽ നിന്നും മറ്റും രക്ഷ നേടാനായി മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർദേശപ്രകാരമാണ് നേർച്ച ആരംഭിച്ചത് .ഉപഹാരമായി ഒരു വാളും പരിചയും മഹാനായ തങ്ങൾ നൽകിയിരുന്നു. ചില അവിചാരിത കാരണങ്ങളാൽ വാൾ അപ്രത്യക്ഷമായി . പരാതിപറയാൻ ചെന്നപ്പോൾ 'വളിവിടെ എത്തി ,അവിടെ പരിച മതി ' എന്ന് തങ്ങൾ പറയുകയുണ്ടായി.പ്രസ്തുത പരിച മഞ്ഞളാം കുഴി തറവാട്ടിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട് .മുൻകാലങ്ങളിൽ വളരെ ആഘോഷ പൂർവ്വമായിരുന്നു നേർച്ച നടന്നിരുന്നത് .ദൂരദേശങ്ങളിൽ നിന്ന് പോലും വ്യാപാരികളും ആളുകളും ശഹബാൻ 10ന് നടക്കുന്ന നേർച്ചയിൽ എതത്താറുണ്ടായിരുന്നു .പെട്ടിവരാവുകൾ നേർച്ചയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായിരുന്നു .കൊടിഉയർത്താൽ, മൗലീദ് പാരായണം ,അന്നദാനം എന്നിവയാണ് മറ്റു പ്രദാനച്ചടങ്ങുകൾ നേർച്ചയുടെ വരവറിയിച്ചു കൊണ്ട് വീടുകൾ തോറും ബാന്റുവാദ്യങ്ങളോടെ നേർച്ച വസ്തുക്കളുടെ ശേഖരണവും നടന്നിരുന്നു . കതിനവെടി പൊട്ടലും ,ആനകളുടെ കാഴ്ചയും ഇതിലെ പ്രധാന കാഴ്ചകളായിരുന്നു . | ||
== ചിത്രശാല == | |||
== പുരാവസ്തു ശേഖരം == | == പുരാവസ്തു ശേഖരം == | ||
പനങ്ങാങ്ങരയിൽ പുരാവസ്തു ശേഖരമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടോ ?പക്ഷേ ലക്ഷങ്ങളോളം രൂപ വിലമതിക്കുന്ന പുരാവസ്തു ശേഖരമുണ്ട് 'കല്ലൻ കുന്നൻ മുഹമ്മദ്'സാഹിബിന് '.കൃത്യമായി 41 വർഷം തികയുന്നു ചരിത്ര പ്രാധാന്യമുള്ള ഈ ശേഖരം തുടങ്ങിയിട്ട് .അധികമായും സൂക്ഷ്‌ച്ചിരിക്കുന്നത് നാണയങ്ങളാണ്.ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ജവാന്മാർക്ക് ബ്രിട്ടൻ സമ്മാനിച്ച മുദ്രയോടുകൂടെയുള്ള മെഡലുകൾ ,മൽസ്യകന്യകയുടെ യഥാർത്ത ഫോട്ടോ ,നൂറ്റാണ്ടുകളോളം പഴക്കമുള്ള സ്റ്റാമ്പുകൾ ,റിസർച് ബാങ്കിന്റെ 1996-ലെ 100 രൂപ നാണയവും ,കൂടാതെ 50,20,10 രൂപകളുടെ നാണയവും ,ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട പലതും ഇദ്ദേഹത്തിനടുത്തുണ്ട് .ധാരാളം ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് . | പനങ്ങാങ്ങരയിൽ പുരാവസ്തു ശേഖരമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടോ ?പക്ഷേ ലക്ഷങ്ങളോളം രൂപ വിലമതിക്കുന്ന പുരാവസ്തു ശേഖരമുണ്ട് 'കല്ലൻ കുന്നൻ മുഹമ്മദ്'സാഹിബിന് '.കൃത്യമായി 41 വർഷം തികയുന്നു ചരിത്ര പ്രാധാന്യമുള്ള ഈ ശേഖരം തുടങ്ങിയിട്ട് .അധികമായും സൂക്ഷ്‌ച്ചിരിക്കുന്നത് നാണയങ്ങളാണ്.ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ജവാന്മാർക്ക് ബ്രിട്ടൻ സമ്മാനിച്ച മുദ്രയോടുകൂടെയുള്ള മെഡലുകൾ ,മൽസ്യകന്യകയുടെ യഥാർത്ത ഫോട്ടോ ,നൂറ്റാണ്ടുകളോളം പഴക്കമുള്ള സ്റ്റാമ്പുകൾ ,റിസർച് ബാങ്കിന്റെ 1996-ലെ 100 രൂപ നാണയവും ,കൂടാതെ 50,20,10 രൂപകളുടെ നാണയവും ,ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട പലതും ഇദ്ദേഹത്തിനടുത്തുണ്ട് .ധാരാളം ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് . | ||
== ചിത്രശാല == |