ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Savithamolcp (സംവാദം | സംഭാവനകൾ)
No edit summary
Savithamolcp (സംവാദം | സംഭാവനകൾ)
(ചെ.) added Category:34248 using HotCat
വരി 28: വരി 28:
പ്രമാണം:34248 hitec park.jpg
പ്രമാണം:34248 hitec park.jpg
</gallery>
</gallery>
[[വർഗ്ഗം:34248]]

21:59, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

  തണ്ണീർമുഖം

ആലപ്പുഴ ജില്ലയിലെ ചേർത്തല  താലൂക്കിൽ തണ്ണീർമുഖം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളിയാകുളം .


ചേർത്തല താലൂക്കിൽ നിന്ന് നാലു കിലോമീറ്റർ കിഴക്കു ഭാഗത്താണ് വെള്ളിയാകുളം എന്ന കൊച്ചു ഗ്രാമം .വാരനാട് ക്ഷേത്രം പ്രസിദ്ധമാണ് .കിഴക്കോട്ടു സഞ്ചരിച്ചാൽ തണ്ണീർമുഖം ബണ്ടിൽ എത്താം .കോട്ടയത്തേക്കും ആലപ്പുഴയിലേക്കും ഉള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ് തണ്ണീർമുഖം .

പൊതുസ്ഥാപനങ്ങൾ

  • ജി യു പി എസ് വെള്ളിയാകുളം
    gups velliyakulam
  • തണ്ണീർമുഖം ബണ്ട്
    thaneermukham bund
  • കൃഷിഭവൻ ,വെള്ളിയാകുളം
    krishibhavan,velliyakulam
  • ഗവ .ആയുർവേദ ഡിസ്‌പെൻസറി ,വെള്ളിയാകുളം
    govt.ayurveda dispensory
  • വഴിയിടം വഴിയോര വിശ്രമ കേന്ദ്രം ,തണ്ണീർമുഖം ഗ്രാമ പഞ്ചായത്ത്
    vazhiyidam,thannermukham
  • വെള്ളിയാകുളം
    velliyakulam

പ്രമുഖ വ്യക്തികൾ

പ്രശസ്ത നാദസ്വരവിദ്വാനാണ് തിരുവിഴ ജയശങ്കർ. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത തിരുവിഴയിൽ ഒരു അമ്പലവാസി കുടുംബത്തിലാണ് ജയശങ്കർ ജനിച്ചത്. പാരമ്പര്യമായി നാദസ്വരവിദ്വാന്മാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. നാഗസ്വര വിദ്വാനായിരുന്ന പിതാവ് തിരുവിഴ രാഘവപണിക്കരിൽ നിന്നു തന്നെയാണ് അദ്ദേഹം നാഗസ്വര വാദനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയതു്.

ചിത്രശാല