"ജി.എച്ച്.എസ്. വെറ്റിലപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
= വെറ്റിലപ്പാറ = | = വെറ്റിലപ്പാറ = | ||
[[പ്രമാണം:Gramam 48137.resized.jpg|thumb|vettilappararoad]] | |||
'''മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെറ്റിലപ്പാറ.''' | '''മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെറ്റിലപ്പാറ.''' | ||
19:21, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെറ്റിലപ്പാറ
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെറ്റിലപ്പാറ.
ഒരു കുടിയേറ്റ ഗ്രാമമായ വെറ്റിലപ്പാറയിലേക്ക് അരീക്കോട് ടൗണിൽ നിന്നും ഏകദേശം 11 കി .മി ദൂരം ഉണ്ട്.വിവിധ മത വിഭാഗത്തിൽ പെട്ട ആളുകൾ വളരെ സൗമ്യതയോടെ കഴിഞ്ഞു പോരുന്നു.നാടിൻറെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിച്ച സ്ഥാപനമാണ് G H S വെറ്റിലപ്പാറ .സാമൂഹിക സാംസ്‌കാരിക കല രംഗത് ഇന്ന് ഈ കൊച്ചു ഗ്രാമം മുന്നിട്ട് നിൽക്കുന്നു
പൊതുസ്ഥാപനങ്ങൾ
- G H S വെറ്റിലപ്പാറ
- വില്ലജ് ഓഫീസ്
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- പൊതു വിതരണ കേന്ദ്രം
- തപാലാപ്പീസ്
- കാനറാ ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (ബിഷപ്പ് താമരശ്ശേരി രൂപത )
ജിറ്റ്സ് പി. ബി (അസി. സബ് ഇൻസ്‌പെക്ടർ വിജിലെൻസ് മലപ്പുറം )
ആരാധനാലയങ്ങൾ
സെന്റ് അഗസ്റ്റിൻ ചർച്ച്
സുന്നി ജുമാ മസ്ജിദ്
ശ്രീ പന്തലങ്ങാടി ദേവീ ക്ഷേത്രം