"ജി. എച്ച്. എസ്. കാപ്പിൽകാരാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. കാപ്പിൽകാരാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:02, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
('== ജിഎച്എസ് കാപ്പിൽ കാരാട് / എന്റെ ഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== ജിഎച്എസ് കാപ്പിൽ കാരാട് / എന്റെ ഗ്രാമം == | == ജിഎച്എസ് കാപ്പിൽ കാരാട് / എന്റെ ഗ്രാമം == | ||
ഒരു എഴുത്ത് പളളിക്കൂടമായി തുടങ്ങിയ സംരംഭത്തിന് മദ്രാസ് ഗവൺമെന്റ് 1927 ൽ അംഗീകാരം നൽകി .അന്ന് സർക്കാർ രേഖകളിൽ ബോർഡ് എലമെന്ററി സ്കൂൾ കാപ്പിൽ എന്നായിരുന്നു↵വണ്ടൂർ പഞ്ചായത്തിൽ നാലാം വാർഡിൽ 4 ക്ളാസ് മുറികൾ നിർമ്മിച്ച് 1968 ൽ അന്നത്തെ എ.ഇ.ഒ സ്കൂൾ ഉദ്ഘാടനെ ചെയ്തെു . | |||
1980 ൽ മഞ്ചേരി കോവിലകം ശ്രി.മാനവല്ലഭൻ തിരുമുൽപാട് അഞ്ച് ഏക്കർ സർക്കാറിന് കൈമാറിയതോടെ സ്കുുൾ യുപി സ്കൂൾ ആയി. 1998 ൽ സ്കൂൾ നിലനിന്നിരുന്ന കെട്ടിടവും 30 സെന്റ്ും ശ്രി.കാഞ്ഞങ്ങാട് രാധാകൃഷ്ണ പണിക്കർ കൈമാറിയപോൾ ജി.യു.പി.എസ്.കാപ്പിൽ കാരാട് നിലവിൽ വന്നു. |