ജി. എച്ച്. എസ്. കാപ്പിൽകാരാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജിഎച്എസ് കാപ്പിൽ കാരാട് / എന്റെ ഗ്രാമം

ജിഎച്എസ് കാപ്പിൽ കാരാട്

പ്രധാന കവാടം‍‍

മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മനോഹരമായ ഒരു പ്രദേശമാണ് കാരാട്. ഇവിടെയാണ് കാപ്പിൽ കാരാട് സ്കൂ്ൾ. ഒരു എഴുത്ത് പളളിക്കൂടമായി തുടങ്ങിയ സംരംഭത്തിന് മദ്രാസ് ഗവൺമെന്റ് 1927 ൽ അംഗീകാരം നൽകി .അന്ന് സ‍‍ർക്കാർ രേഖകളിൽ ബോർഡ് എലമെന്ററി സ്കൂൾ കാപ്പിൽ എന്നായിരുന്നു↵വണ്ടൂർ പഞ്ചായത്തിൽ നാലാം വാർഡിൽ 4 ക്ളാസ് മുറികൾ നിർമ്മിച്ച് 1968 ൽ അന്നത്തെ എ.ഇ.ഒ സ്കൂൾ ഉദ്ഘാടനെ ചെയ്തെു .

      1980 ൽ മ‍‍‍ഞ്ചേരി കോവിലകം ശ്രി.മാനവല്ലഭൻ തിരുമുൽപാട് അ‍‍‍ഞ്ച് ഏക്കർ സർക്കാറിന് കൈമാറിയതോടെ  സ്കുുൾ യുപി സ്കൂൾ ആയി. 1998 ൽ സ്കൂൾ നിലനിന്നിരുന്ന കെട്ടിടവും 30 സെന്റ്ും ശ്രി.കാഞ്ഞ‍ങ്ങാട് രാധാകൃ‍ഷ്ണ പണിക്കർ കൈമാറിയപോൾ ജി.യു.പി.എസ്.കാപ്പിൽ കാരാട് നിലവിൽ വന്നു.

2012 ൽ RMSA ഈ വിദ്യാലയത്തിന് ഹൈസ്കൂ്ൾ പദവി നൽകി.

പ്രധാന കെട്ടിടം

പൊതുസ്ഥാപനങ്ങൾ

  • റേഷൻ കട
  • പോസ്റ്റ്ഓഫിസ്