ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം (മൂലരൂപം കാണുക)
14:47, 14 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
'''''അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും''' ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ...)'' | '''''അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും''' ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ...)'' | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''''വിഴിഞ്ഞം മുസ്ലിം ജമാഅത്ത് 1970- കളിൽ കേരള സർക്കാരിന് ഇഷ്ടദാനം നൽകിയ അൻപത് ഏക്കർ ഭൂമിയിലാണ് നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ വികസനത്തിനായി ഹാർബർ ഡിപ്പാർട്മെന്റിന്റെ അൻപത് ഏക്കർ ഭൂമി നൽകുന്നതിനുള്ള സർക്കാർ നടപടികൾ ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്നു.''''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | '''''എൽ. കെ. ജി മുതൽ നാലാംക്ലാസ് വരെയുള്ള പഠന സൗകര്യമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. സ്കൂളിനെ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾ സർക്കാർ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു.''''' | ||
'''''ഏകദേശം ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള മൂന്നു ഇരുനില കോൺഗ്രീറ്റ് കെട്ടിടങ്ങളിലും, രണ്ടു ചെറിയ കോൺഗ്രീറ്റ് ബിൽഡിങ്ങുകളിലുമാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.''''' | |||
'''''24 മണിക്കൂറും സി. സി..ടി. വി. നിരീക്ഷണത്തിലുള്ള സുരക്ഷിതമായ അച്ചടക്കം ഉറപ്പു നൽകുന്ന സ്കൂൾ ക്യാമ്പസ്.''''' | |||
'''''സ്മാർട്ട് ക്ളാസ്സ്‌റൂമുകൾ, ക്ലാസ്സ്‌ലൈബ്രറി,മികച്ച സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ റൂം, സ്റ്റോർ റൂം,രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഒരു സ്വതന്ത്രവും വിശാലാവുമായ ഭക്ഷണഹാൾ, അഞ്ഞൂറോളം പേർക്ക് ഒരു സമയത്ത് ഇരിക്കാവുന്ന അസംബ്ളി ഹാൾ തുടങ്ങി ഇത്രയും സൗകര്യങ്ങൾ അവകാശപ്പെടാവുന്ന, ജില്ലയിലെ തന്നെ സർക്കാർ എൽ. പി സ്കൂളുകളിൽ ഒന്നാണ് ഇത്.''''' | |||
'''''എൽ. കെ. ജി മുതൽ നാലാംക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ, ഓണം, ക്രിസ്തുമസ്, റമദാൻ ഫെസ്റ്റിവൽ കിറ്റുകൾ തികച്ചും സൗജന്യമായി വർഷങ്ങളായി നൽകിവരുന്നു. ''''' | |||
'''''ഭിന്നശേഷി സൗഹൃദ വിദ്യാലയമെന്ന് കർമ്മം കൊണ്ട് തെളിയിച്ച സ്കൂൾ അന്തരീക്ഷം .''''' | |||
'''''കലാകായിക, പ്രവർത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം.''''' | |||
'''''എൽ. എസ്. എസ്. പോലെയുള്ള സ്‌കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ.''''' | |||
'''''മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, എന്നീ ഭാഷകളിലുള്ള സംസാരം എഴുത്തു എന്നിവക്ക് പ്രത്യേക പരിശീലനവും പൊതുവിജ്ഞാനം വർധിപ്പിക്കുവാൻ പ്രത്യേക ക്വിസ് മത്സരങ്ങളും പരിശീലനവും. മാസംതോറുമുള്ള ക്ലാസ്സ്‌പരീക്ഷകളും, ക്ലാസ് പി. ടി. എ. കളും, വഴി രക്ഷിതാക്കളുമായി നിരന്തരസമ്പർക്കം.''''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/വിദ്യാരംഗം കലാ സാഹിത്യ വേദി/|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/വിദ്യാരംഗം കലാ സാഹിത്യ വേദി/|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 72: | വരി 91: | ||
* [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | * [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
1970- കളിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകരെ സംബഡിച്ചു കൃത്യമായ വിവരങ്ങൾ ലാഭ്യമല്ലെങ്കിലും, 1974 - 1977 കാലഘട്ടങ്ങളിൽ ശ്രീ സുകുമാരൻ നാടാർ, ശ്രീ. ജി. ചെല്ലപ്പൻ പണിക്കർ തുടങ്ങിയവർ ചുമതല നിർവഹിച്ചത് രേഖകളിൽ കാണുന്നു. എൻ. സി. കുഞ്ഞൻ, പരമേശ്വരൻ നാടാർ, കെ. സ്‌റ്റെഫാ നോസ് തുടങ്ങിയവർ ആദ്യത്തെ അധ്യപകരിൽ ഉൾപ്പെടുന്നു . | 1970- കളിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകരെ സംബഡിച്ചു കൃത്യമായ വിവരങ്ങൾ ലാഭ്യമല്ലെങ്കിലും, 1974 - 1977 കാലഘട്ടങ്ങളിൽ ശ്രീ സുകുമാരൻ നാടാർ, ശ്രീ. ജി. ചെല്ലപ്പൻ പണിക്കർ തുടങ്ങിയവർ ചുമതല നിർവഹിച്ചത് രേഖകളിൽ കാണുന്നു. എൻ. സി. കുഞ്ഞൻ, പരമേശ്വരൻ നാടാർ, കെ. സ്‌റ്റെഫാ നോസ് തുടങ്ങിയവർ ആദ്യത്തെ അധ്യപകരിൽ ഉൾപ്പെടുന്നു . | ||
വരി 81: | വരി 100: | ||
ലഭ്യമായ വിവരങ്ങൾ താഴെ | ലഭ്യമായ വിവരങ്ങൾ താഴെ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
== വഴികാട്ടി == | == '''വഴികാട്ടി''' == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*'''''കോവളം ലൈറ്ഹൗസിന് സമീപം ഹർബർ റോഡിൽ സ്ഥിതി ചെയ്യുന്നു .''''' | *'''''കോവളം ലൈറ്ഹൗസിന് സമീപം ഹർബർ റോഡിൽ സ്ഥിതി ചെയ്യുന്നു .''''' |